Posts

Showing posts from August, 2010
Image
t 13 .8 .2010 ലെ ദ്രിശ്യങ്ങള്‍ . ഇനിയും പുതിയ ചിത്രങ്ങള്‍ പ്രതീക്ഷിക്കുക 

ചീഫ്‌ മിനിസ്റെര്‍ എഫ്ഫക്റ്റ്‌

Image
മഖ്യ മന്ത്രി വരുന്നത് പ്രമാണിച്ച് വിദ്യ engineering കോളേജിന്റെ മുന്നിലെ റോഡ്‌ തിരക്കിട്ട് നന്നാക്കുന്നു. കല്ലിട്ടു നികത്തിയ റോഡിനു മുകളിലുടെ ബൈക്ക് ഓടിച്ചു കഴിവ് തെളിയിച്ച കൂട്ട്കാര്‍ക്ക് അഭിനന്ദനങ്ങള്‍...... ഇപ്പൊ കോളേജിന്റെ 2 ഗേറ്റ് നു ഇടക്കുള്ള റോഡ്‌ ആണ് നന്നക്കിയത് . ഇടയ്ക്കിടെ മുഖ്യമന്ത്രി വന്നു പോയാല്‍ ചന്തപ്പടി മുതല്‍ കൈപരന്പ് വരെ ഉള്ള റോഡ്‌ നന്നാവും.