ചീഫ് മിനിസ്റെര്‍ എഫ്ഫക്റ്റ്
മഖ്യ മന്ത്രി വരുന്നത് പ്രമാണിച്ച് വിദ്യ engineering കോളേജിന്റെ മുന്നിലെ റോഡ് തിരക്കിട്ട് നന്നാക്കുന്നു. കല്ലിട്ടു നികത്തിയ റോഡിനു മുകളിലുടെ ബൈക്ക് ഓടിച്ചു കഴിവ് തെളിയിച്ച കൂട്ട്കാര്‍ക്ക് അഭിനന്ദനങ്ങള്‍......
ഇപ്പൊ കോളേജിന്റെ 2 ഗേറ്റ് നു ഇടക്കുള്ള റോഡ് ആണ് നന്നക്കിയത് . ഇടയ്ക്കിടെ മുഖ്യമന്ത്രി വന്നു പോയാല്‍ ചന്തപ്പടി മുതല്‍ കൈപരന്പ് വരെ ഉള്ള റോഡ് നന്നാവും.
അങ്ങനെ നമ്മുടെ റോഡിനു ശാപമോക്ഷം ആയി !
ReplyDeleteഎന്റെ ചെരുപ്പ് ഈ റോഡ് പണി കാരണം പൊട്ടി... നാന്‍ നഗ്ന പാതനയാണ് വീട്ടിലേക് പോയത് .... പിന്നെ ബ്ലാക്ക് ജീന്‍സ് ആയതു കൊണ്ട് മലക് പോകാനെന്നു നാട്ടുകാര്‍.........
ReplyDelete:)
ReplyDelete