വെറുതെ കുറിച്ചത്
പ്രണയം അങ്ങനെ ആണ് .. അത് സംഭവിക്കെണ്ടിയിരിക്കുന്നു .. നട്ടുനനച്ചു മുളപ്പിക്കാനാവില്ല .. ഒരു വേണം മഴ പോലെ , അല്ലെങ്കില്‍ വര്‍ഷകാലത്ത് മേഘക്കീരുകള്ക്കിടയിലൂടെ എത്തിനോക്കുന്ന ഇളം വെയില് പോലെ ആഗ്രഹിക്കാത്തപ്പോള്‍ , പ്രതീക്ഷിക്കാത്തപ്പോള്‍ അത് വരും, നിന്നെ മൂടും കാത്തിരിക്കു .. love just happens.. let it happen "മേഘമേ മഞ്ഞിനെ പ്രണയിച്ചിരുന്നുവോ നീ മഞ്ഞിതാ ഭൂവിനെ പുല്കിടുന്നു . ഈ രാവുകള്‍ ശോകാര്ദ്രമായതെങ്ങനെ .. പ്രണയത്തിനെന്നും വിരഹം കൂട്ടണോ.?? "