വെറുതെ കുറിച്ചത്
പ്രണയം അങ്ങനെ ആണ് .. അത് സംഭവിക്കെണ്ടിയിരിക്കുന്നു ..
നട്ടുനനച്ചു മുളപ്പിക്കാനാവില്ല ..
ഒരു വേണം മഴ പോലെ , അല്ലെങ്കില്‍
വര്‍ഷകാലത്ത് മേഘക്കീരുകള്‍ക്കിടയിലൂടെ എത്തിനോക്കുന്ന ഇളം വെയില്‍ പോലെ
ആഗ്രഹിക്കാത്തപ്പോള്‍ , പ്രതീക്ഷിക്കാത്തപ്പോള്‍ അത് വരും, നിന്നെ മൂടും
കാത്തിരിക്കു ..
love just happens.. let it happen
"മേഘമേ മഞ്ഞിനെ പ്രണയിച്ചിരുന്നുവോ നീ
മഞ്ഞിതാ ഭൂവിനെ പുല്‍കിടുന്നു .
ഈ രാവുകള്‍ ശോകാര്‍ദ്രമായതെങ്ങനെ ..
പ്രണയത്തിനെന്നും വിരഹം കൂട്ടണോ.?? "

Comments
Post a Comment