19.11.2010- A Beautiful Day
19.11.2010 friday was a special day .the 1st four hours make it special... i will tell u how.. 1 .PRINCIPAL ഞാന്‍ കോളേജില്‍ എത്തിയതും ബെല്‍ അടിച്ചു . ക്ലാസ്സിലേക്ക് നടക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ സര്‍ മുന്നില്‍.. !! എന്റെ വേഷം ജീന്‍സ് & ടി-ഷര്‍ട്ട് .! ഇത് രണ്ടും കോളേജില്‍ പാടില്ല എന്നാണ് റൂള്‍ . ഞാന്‍ അദ്ധേഹത്തെ മറികടന്നു വേഗം ക്ലാസ്സില്‍ കയറി. സര്‍ ക്ലാസ്സിലേക്ക് വന്നു. അധ്യാപകര്‍ ആരും ഇല്ല .കാരണം തിരക്കി. ഞങ്ങള്‍ പറഞ്ഞു പ്രൊജക്റ്റ് ഹൌര്‍ ആണ് എന്ന്.അദ്ദേഹം പോയി . നേരെ പോയത് staff room ലേക്കാണ്. after effect പ്രൊജക്റ്റ് കോ ഒര്ടിനെറെര്‍ ഞങ്ങളെ workshop ലേക്ക് മാറ്റി. 2. WORKSHOP അങ്ങനെ എല്ലാവരും WORKSHOP ഇല്‍ എത്തി . അവിടെ എന്ത് ചെയ്യും.?? വേറെ എന്ത്..!! വര്‍ക്കിംഗ് .??? ഒരിക്കലും ഇല്ല .!! ഞങ്ങള്‍ ഒരു photo session നടത്തി .. workshop photo session അതിനു ശേഷം ഞങ്ങള്‍ പുറത്തിറങ്ങി . cafeteriya യില്‍ പോയി ഒരു ലൈം അടിച്ചു . അപ്പോഴാണ് മാരുതി കാറുകള്‍ ക്കണ്ടത് . ടെസ്റ്റ് ഡ്രൈവ് നു കൊടുക്കുന്നുട് 3 .TEST DRIVE അവിടെ RIT...