19.11.2010- A Beautiful Day

19.11.2010 friday was a special day .the 1st four hours make it special... i will tell u how..


1.PRINCIPAL
ഞാന്‍  കോളേജില്‍ എത്തിയതും ബെല്‍ അടിച്ചു . ക്ലാസ്സിലേക്ക് നടക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ സര്‍ മുന്നില്‍.. !! എന്റെ വേഷം ജീന്‍സ് & ടി-ഷര്‍ട്ട്‌ .! ഇത് രണ്ടും കോളേജില്‍ പാടില്ല എന്നാണ് റൂള്‍ . ഞാന്‍ അദ്ധേഹത്തെ മറികടന്നു വേഗം ക്ലാസ്സില്‍ കയറി. സര്‍ ക്ലാസ്സിലേക്ക് വന്നു. അധ്യാപകര്‍ ആരും ഇല്ല .കാരണം തിരക്കി. ഞങ്ങള്‍ പറഞ്ഞു പ്രൊജക്റ്റ്‌ ഹൌര്‍ ആണ് എന്ന്.അദ്ദേഹം പോയി . നേരെ പോയത് staff room ലേക്കാണ്.
after effect
പ്രൊജക്റ്റ്‌ കോ ഒര്ടിനെറെര്‍ ഞങ്ങളെ workshop ലേക്ക് മാറ്റി.

2.WORKSHOP
അങ്ങനെ എല്ലാവരും WORKSHOP  ഇല്‍ എത്തി . അവിടെ എന്ത് ചെയ്യും.??
വേറെ എന്ത്..!!
വര്‍ക്കിംഗ്‌ .???

ഒരിക്കലും ഇല്ല .!! ഞങ്ങള്‍ ഒരു photo session നടത്തി .. workshop photo session






അതിനു ശേഷം ഞങ്ങള്‍ പുറത്തിറങ്ങി . cafeteriya യില്‍   പോയി ഒരു ലൈം  അടിച്ചു  . അപ്പോഴാണ് മാരുതി കാറുകള്‍ ക്കണ്ടത് . ടെസ്റ്റ്‌ ഡ്രൈവ് നു കൊടുക്കുന്നുട്

3 .TEST DRIVE 

അവിടെ  RITS  n  ZEN ESTILO ഉണ്ടായിരുന്നു . 
ritz ആണ് കിട്ടിയത് എനിക്ക് ഡ്രൈവിംഗ് അറിയില്ല, അതുകൊണ്ട് ഞാന്‍ പിന്നില്‍ ഇരുന്നു ,ജിബിന്‍ ഓടിച്ചു,  .
കാര്‍ കൊണ്ട് വന്നവരില്‍ ഒരാള്‍ ഞങളുടെ കൂടെ കയറി. കോളേജ് നെ  വലംവച്ചുകൊണ്ടിരിക്കുമ്പോള്‍ അയാള്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു. ജിബിന് ഇപ്പോള്‍ ഒരു കാര്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു എക്സ്ചേഞ്ച് ചെയ്യാന്‍ താല്പര്യമുണ്ടോ എന്ന് . അവന്‍ ഒരു ദയയും ഇല്ലാതെ പറഞ്ഞു "ഞാന്‍ ഉടനെ കാര്‍ മാറ്റാന്‍ ഉധേഷിചിട്ടില്ല" ..!! ചുമ്മാ ഒരു ടെസ്റ്റ്‌ ഡ്രൈവ്..

കുറച്ചു കഴിഞ്ഞപ്പോ ഒരു ക്യൂട്ട് കാര്‍ വന്നു ...




nizzan  micra
കുറച്ചു നേരം അവിടെ ചുറ്റി പറ്റി നിന്ന് , പക്ഷെ അത് കിട്ടിയില്ല ..!
അങ്ങനെ ഞങ്ങള്‍  അവിടന്ന് സ്ഥലം വിട്ടു..
സൌത്ത്  ബ്ലോക്കില്‍ നിന്നും നടന്നു നോര്‍ത്ത് ബ്ലോക്കില്‍ എത്തി ..




അവിടെ മറ്റൊരു ഫോട്ടോ session.

PHOTO SESSION  





അതിനിടയിലെ ചില പ്രധാന ദ്രിശ്യങ്ങള്‍ ........
ഒളിഞ്ഞു നോട്ടം
ഒരു ഒളിഞ്ഞു  നോട്ടക്കാരന്‍ അതിനിടയില്‍ ഫോട്ടോക്ക് പോസ് ചെയ്തു..



 

ഞങ്ങള്‍ അവനെ കയ്യോടെ പിടികൂടി...

ഷരുനിന്റെ വക ഒരെണ്ണം ....
കിടിയതും ആശാന്‍ ടെ കിടക്കുന്നു താഴെ




അത് കഴിഞ്ഞപ്പോ രഞ്ജിത് നു ഒരു ആഗ്രഹം..
ചിലറ ആഗ്രഹം ഒന്നും അല്ല..
നടക്കില്ലനു കണ്ടപ്പോ അവന്‍ അത് ഉപേക്ഷിച്ചു...
അങ്ങനെ ഞങ്ങള്‍ ക്ലാസ്സിലേക്ക് നടന്നു 
CLASS
ഞങ്ങള്‍ വളരെ മാന്യമായി ക്ലാസ്സില്‍ ഇരിക്കുകയായിരുന്നു... 
അപ്പൊ HOD  സര്‍ വന്നു. ഞങ്ങളുടെ ശബ്ദം കാരണം ആര്‍ക്കും പഠിപ്പിക്കാന്‍ പറ്റുന്നില്ല എന്ന്. മുകളി നടക്കുന്ന പേപ്പര്‍ പ്രസന്റേഷന്‍ നും തടസം. പിന്നെ curved roof കാരണം ശബ്ദം താഴെയും എത്തും...
ഹോ , അവസാനം പാവം കുട്ടികളായ ഞങ്ങള്‍ അതിനെക്കാള്‍ പാവങ്ങള്‍ ആവാന്‍ തീരുമാനിച്ചു...
..
ഛെ ബെല്‍ അടിച്ചു , അങ്ങനെ ആ മനോഹരമായ fornoon session അവസാനിച്ചു ..

Comments

  1. no mentioning about Navissance 2010 ?

    :P

    ReplyDelete
  2. nice, but forgot to comment about navissance 2010

    ReplyDelete

Post a Comment

Popular posts from this blog

ചില മഴ ചിന്തകള്‍

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )