അക്ഷരം (poem)
ഞാന്‍ അക്ഷരങ്ങളോട് പറഞ്ഞു
എനിക്കെന്തൊക്കെയോ പറയാനുണ്ട് .
എന്റെയുള്ളിലെ ചിന്തതന്‍ കനലിനെ
അഗ്നിയായ് ജ്വലിപ്പിക്കാന്‍ വെമ്പുന്നു ഞാന്‍ .
നിരശനകേണ്ടിവന്നു പക്ഷെ,
ശൂന്യമാം അംബരം പോലെയെന്‍ മനവും.
അത് വിണ്ടുനങ്ങിയിരിക്കുന്നു ,
സ്വപ്‌നങ്ങള്‍ ഇല്ല , നിറങ്ങള്‍ ഇല്ല .
ഉള്ളത് വിധ്വേഷത്നിന്റെ
കാട്ടുചെടികള്‍ മാത്രം .
നിഷ്കാമ സ്നേഹത്തിന്‍ ന്യര്‍മല്യവും,
നനുത്ത സ്വപ്നങ്ങളും ,എന്നെവിട്ടു പോയിരിക്കുന്നു .
ചുറ്റും നിറയുന്ന ധൂളി പടര്പുകള്‍
എന്റെ ശ്വാസം വരിഞ്ഞു മുറുക്കുന്നു .
കേഴുന്നു നെഞ്ചിലെ ഒവ്വൊരു കോശവും ,
പ്രാണന്റെ ഒരുതുള്ളിക്കായ് .....
എനിക്കെന്തൊക്കെയോ പറയാനുണ്ട് .
എന്റെയുള്ളിലെ ചിന്തതന്‍ കനലിനെ
അഗ്നിയായ് ജ്വലിപ്പിക്കാന്‍ വെമ്പുന്നു ഞാന്‍ .
നിരശനകേണ്ടിവന്നു പക്ഷെ,
ശൂന്യമാം അംബരം പോലെയെന്‍ മനവും.
അത് വിണ്ടുനങ്ങിയിരിക്കുന്നു ,
സ്വപ്‌നങ്ങള്‍ ഇല്ല , നിറങ്ങള്‍ ഇല്ല .
ഉള്ളത് വിധ്വേഷത്നിന്റെ
കാട്ടുചെടികള്‍ മാത്രം .
നിഷ്കാമ സ്നേഹത്തിന്‍ ന്യര്‍മല്യവും,
നനുത്ത സ്വപ്നങ്ങളും ,എന്നെവിട്ടു പോയിരിക്കുന്നു .
ചുറ്റും നിറയുന്ന ധൂളി പടര്പുകള്‍
എന്റെ ശ്വാസം വരിഞ്ഞു മുറുക്കുന്നു .
കേഴുന്നു നെഞ്ചിലെ ഒവ്വൊരു കോശവും ,
പ്രാണന്റെ ഒരുതുള്ളിക്കായ് .....
Comments
Post a Comment