Posts

പൊരുത്തവും പോരുത്തപെടലും

( ചില മലയാളി വിവാഹ ചിന്തകള്‍ ) എല്ലാത്തിനോടും പിന്നെ അവനവനോടും ഉള്ള വിശ്വാസം നഷ്ട്പെടുമ്പോള്‍ മനുഷ്യന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് ജാതകദോഷം. ഒരു വിശ്വാസം എന്നതിലുപരി അതൊരു ഒഴിവു പറച്ചില്‍ ആണ്. സ്വന്തം കഴിവില്ലായ്മക്കോ, മടിക്കോ മനുഷ്യന്‍ കൊടുക്കുന്ന വിളിപ്പേരാണ് ജാതക ദോഷം. ജിജ്ഞാസ . അതാണ് മനുഷ്യനെ ഇന്ന് കാണുന്ന പരിഷ്ക്രിതന്‍ ആക്കി മാറ്റിയത്. കാണുന്ന എല്ലാത്തിനോടും ആകാംഷ. അതു എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് കണ്ടെത്താന്‍ ഉള്ള ജിജ്ഞാസ.അതാണ് ഇന്ന് കാണുന്ന എല്ലാ ശാസ്ത്ര വിജ്ഞാങ്ങളുടെയും അടിത്തറ. അതെ ജിജ്ഞാസ തന്നെ ആണ് മനുഷ്യനെ ഭാവി പറയുന്നവരുടെ അടുക്കല്‍ എത്തിച്ചത്. പക്ഷെ ശാസ്ത്രം അതിവേഗം പുരോഗമികുമ്പോഴും ചുറ്റും നടക്കുന്ന എല്ലാത്തിനും ശാസ്ത്രം ഉത്തരം കൊടുകുമ്പോഴും അതിനു ചെവി കൊടുക്കാതെ അന്ധവിശ്വാസങ്ങള്‍ക്ക് കീഴ്പെടാന്‍ ആണ് പലര്‍ക്കും താല്പര്യം. ഇതൊന്നുമല്ല പ്രധാനം. വിവാഹ നിശ്ചയം നടത്തുന്ന ജാതക പൊരുത്തം. പുരാണങ്ങളില്‍ എല്ലാം സ്വയം വരം ആയിരുന്നു. അതും പെണ്ണിന് ആണ് ജീവിത പങ്ങാളിയെ തിരഞ്ഞെടുക്കാന്‍ അധികാരം. രാജാക്കന്മാര്‍ വന്നു വരി നില്കും. ഇന്നോ ? ഉടുത്തൊരുങ്ങി നില്കുന്നത് പെ...

ദൈവ നിന്ദ

വഴിപാടു കഴിച്ചു,ആവശ്യം പറഞ്ഞു. ദൈവം ചോദിച്ചു. എന്നെ പരിചയം ഉണ്ടോ.? ഇല്ല നേരിട്ട് കണ്ടിട്ടുണ്ടോ.? ഇല്ല എങ്കില്‍ ആ കാശ് പോയി 

PERFECT MISTAKE

Image
When I was leading a fucked up life, everyone else said I am having a perfect life. When I started living a life that I dreamed of, everyone else said this guy’s life has fucked up. Actually who is making the mistake? Is it my mistake that I wasn't able to get satisfied with the perfect life, or their mistake to allow me to be perfect in my own way. 

Am I Mad ?

Image

കൂട്ട്കാരൻ

അവൻ എന്തെങ്ങിലും ഒപ്പിച്ച ദിവസം എനിക്ക് രാജയോഗമാണ് . എന്തും വാങ്ങിത്തരും , എവിടെയും കൊണ്ടുപോകും. അകെ ഒരു നിര്ബന്ധമേ ഉള്ളു . അവന്റെ കൂടെ അവന്റെ വീട്ടില് പോണം . പിന്നെ ഞാൻ ഒരു പരിചയാണ് . മാതാപിതാക്കളുടെ ആരോപണ ശരങ്ങളില്നിന്നു അവനെ സംരക്ഷിക്കുന്ന പരിച . ചില പ്രത്യേക അവസരങ്ങളിൽ പരിചയുടെ രൂപം മാരും.പിന്നെ   ബലിയാട് ആണ് . അപ്പോൾ അവനു കാഴ്ചക്കാരന്റെ റോൾ മാത്രം . ഞാൻ പറയുന്ന സിനിമയ്ക്കു അവൻ വന്നാൽ , ആ പടം മോശമായാൽ ഉത്തരവാദി ഞാൻ ആണ് . അവനു പ്രേമം വന്നാൽ അവനിലെ കവി ഉണരും . അത് ഞാൻ തന്നെ കേൾക്കണം  അവളോട്‌ വഴക്കിട്ടാൽ സ്വന്തം ഭാഗം ന്യായീകരിക്കുന്ന ഉഗ്രൻ വക്കീലായി അവൻ മാറും .  പിണക്കം മാറി ഇണക്കം ആവുമ്പോൾ രാഷ്ട്രീയക്കാരേക്കാൾ നന്നായി അവൻ നിറം മാറും , പിന്നെ പ്രേമത്തിന്റെ  ബ്രാൻഡ്‌ അംബാസിഡ ർ  ആയി അവൻ. ചിലപ്പോൾ ഉപദേശി വേഷം. അപ്പൊ അവനെക്കാൾ വല്യ ഫിലോസഫർ ഇല്ല . 2 ദിവസം കഴിഞ്ഞാൽ  കരഞ്ഞു വിളിച്ചു വരും, അപോ അവൻ എന്നോട് പറഞ്ഞ ഫിലോസഫി അവനോടു പറഞ്ഞാൽ പിന്നെ ന്യൂ ജെനെരഷൻ പടത്തിലെ ബീപ്...ബീപ്.... ഡയലോഗ് അവൻ പറയും .  അവൻ എന്തെങ്ങിലും വാങ്ങി പ...

പ്രാണൻ (story)

Image
give me one reason to live ആഴങ്ങളിൽ കാഴ്ച തുച്ഛമാണ് . പ്രാണൻ ഉള്ളിൽ ഓടി നടക്കുന്നു. ആഴങ്ങളിൽ എവിടെനിന്നോ വന്ന വായു കുമിളകൾ അവനെ കടന്നു പോയി. ജലം, ചുറ്റും അതാണ്‌ . ഒരു തണുത്ത ആലിംഗനം . നനവുള്ള ആലിംഗനം എന്ന് പറയാനാവുന്നില്ല. കാരണം എല്ലാം ജലമയമാണ്. നനവില്ലാത്ത അടുത്തു നിന്നാലെ നാം നമ്മുടെ നനവ്‌ തിരിച്ചറിയൂ. അവസാന ശ്വാസം ഉള്ളിൽ എവിടെയോ ഭയപ്പാടോടെ ഓടി നടക്കുന്നുണ്ടാവം . പെട്ടന്ന് ഒരു മിടിപ്പോടെ , വേദനയോടെ അത് പുറത്തു പോകും . അവസാന നിമിഷങ്ങൾ , മനസ് അതിവേഗം സഞ്ചരിക്കുന്നു . അതിവേഗമെന്നാൽ ,അപ്രാപ്യം എന്ന് ജീവിച്ചിരികുമ്പോൾ കരുതിയിരുന്ന വേഗത്തിൽ. മനസ് തിരയുകയാണ് . ജീവിക്കാൻ ഒരു കാരണം .എന്തെങ്ങിലും ഒരു കാരണം. ഇവിടന്നു എഴുനേറ്റു വരാൻ ഒരു കാരണം. ഒരു സെക്കന്റ് കൊണ്ട് 10 വർഷം .മനസിലേക് ഓടി എത്തി , എല്ലാം വിശദമായി തന്നെ. അതിനുള്ളിൽ വിശകലനവും അപഗ്രഥനവും നടന്നു. വിധിയും വന്നു.  ഓർമയിൽ ആദ്യം വരുന്നത് അവളുടെ മുഖമാണ്.നല്ല സുന്ദരമായ മുഖം. പിന്നെ ഒടുവിൽ പേടിച്ചു കരയുന്ന അവളുടെ മുഖം. യാചനയുടെ മുഖം. അതോർക്കുമ്പോൾ നെഞ്ചിൽ രക്തം പൊടിയുന്നു. മനസാക്ഷി വെറുപ്പോടെ മുഖത്തോട് മുഖം നോക്കി നില്കുന...

FAN (Part 4)

On the way back I told him the flux thing. And I was so stressed to tell him the rest. But I can’t say it. Damn, I was scared and confused. He noticed my condition. He asked me the reason. I kept silent. So he asked me. “She loves me, right? “  I looked at him with my wide opened mouth. He continued “I know it man, she says NO because she loves me. Whenever she is rejecting me she is telling me from her heart that she loves me a lot. I could feel it man. And that’s a great feeling” I said “she told me that she can’t say no anymore, so please stop proposing her” He thought for a while and said. “This is how vinayakan lives and enjoy his life. This proposing and rejection is the driving force in my life. But, I will try to stop. ”  Rest of the journey both of us was silent. Both of us where thinking about the same person. One day she left the world. I thought there will be another treat for that. But i was not in a mind condition to take part in that party. But in the...