അവള്‍ (story)
അവന്‍ അവിടെ ചെന്നത് അവളെ കാണാന്‍ ആണ് . പനിനീര്പുഷ്പങ്ങള്‍ക്കും രീത്തുകള്‍ക്കും അടിയില്‍ അവള്‍ കിടക്കുന്നു. അവന്‍ അവളെ നോക്കി. അവള്‍ അവനെ നോക്കിയില്ല , അവനെ നോക്കി പുഞ്ചിരിച്ചില്ല ..അതിനു അത് അവള്‍ അല്ലല്ലോ , അവളുടെ ദേഹമല്ലെ , അവള്‍ ഉപേക്ഷിച്ചു പോയ ദേഹം..
അവന്‍ അവിടെനിന്നും മടങ്ങി .ബൈക്ക് തിരക്കുള്ള വഴിയിലൂടെ പാഞ്ഞുകൊണ്ടിരുന്നു.. പെട്ടന്ന് അവന്റെ തോള്ളില്‍ ഒരു കരസ്പര്‍ശം . അവന്‍ തിരിഞ്ഞു നോക്കി, അവള്‍..!!
അവന്‍ ഞെട്ടിപ്പോയി, ബൈകിന്റെ നിയന്ത്രണം വിട്ടു.. 6 ചക്രങ്ങളില്‍ മരണം അവന്റെ മേല്‍ പാഞ്ഞു കയറി..
niceeeeeeeee
ReplyDeletenice one
ReplyDelete