ഒരു പോലീസ് കഥ
സ്ഥലം വടക്കേ ബസ് സ്റ്റാന്റ് തൃശൂര്‍ .
ഒരു പോലീസുകാരന്‍ ഒരു പയ്യനെ ചോദ്യം ചെയ്യുന്നു. അവന്‍ ഒരു പെണ്‍കുട്ടിയോട് സംസാരിച്ചതാണ് കുറ്റം. അയാള്‍ ചോദിക്കുന്നത് വ്യക്തമായി കേള്‍ക്കാം. " നിനക്ക് ഇങ്ങനെ ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കുന്നതിനെ ആവശ്യം എന്താണ് " .? . "ഇതെന്താട പ്രേമം ആണോ ' ഇങ്ങനെ തുടരുന്ന ചോദ്യം ചെയ്യല്‍, പയ്യന്റെ മൊബൈല്‍ വാങ്ങുന്നു. പെട്ടന്ന് ഒരു ജീപ്പ് നിന്രയെ പോലീസുകാര്‍ പാഞ്ഞു എത്തി. ഒരു അധോലോക ഭീകരനെ പിടിച്ചത് പോലെ അവനെ ജീപ്പില്‍ കയറ്റി കൊണ്ട് പോയി. എന്നിട്ട് എല്ലാവരോടും ഒരു ഉപദേശം .. " എല്ലാവരോടും കൂടിയ പറയുന്നെ , ഇന് കോളേജില്‍ വച്ച് സംസാരിക്കാതെ ഇവിടെ വന്നു സംസാരിക്കാന്‍ നിന്നാല്‍ ഇതുപോലെ പിടിച്ചു കൊണ്ട് പോകും. പിന്നെ വീട്ടില്‍ വിളിച്ചു പറയും.."
ഇനി ഞാന്‍ ചോദിക്കട്ടെ, ഇതു പറയാന്‍ അയാള്‍ ആരാ ഞങ്ങളുടെ തന്തയോ .? തെരുവ് വേശ്യയുടെ സംസ്കാരം പോലും ഇല്ലാതെ ഒരു പയ്യനെ വായില്‍ വന്ന ഭാഷയില്‍ ചോദ്യം ചെയ്താ ഇയാള്‍ ആരാ .? സതച്ചരത്തിന്റെ കാവല്‍ കാരനോ .? പരസ്പരം സംസാരിച്ചാല്‍ പ്രമം ആണോ എന്ന് ചോദ്ക്കുന്ന, വീട്ടില്‍ വില്ച്ചു പറയും എന്ന് പറയുന്ന ഇവര്‍ക്ക് നാട്ടിലെ പരദൂഷനക്കാരന്റെ സംസ്കാരം പോലും ഇല്ല.
ആ പെണ്‍കുട്ടി പറയണമായിരുന്നു. എന്റെ അച്ഛനും ആങ്ങളയും ബന്ധുക്കളും ഉണ്ട് എന്നെ രക്ഷിക്കാനും ഉപദേശിക്കാനും. വഴിയെ പോകുന്ന പട്ടികള്‍ എനിക്ക് വേണ്ടി കുരക്കണ്ട എന്ന്.
നിങ്ങളുടെ മകള്‍ അല്ലെങ്ങില്‍ പെങ്ങള്‍ക്ക് ഒരുത്തനുമായി പ്രേമം ആണെന്ന് ഒരാള്‍ വെറുതെ പറഞ്ഞാല്‍ നിങ്ങള്‍ അയാളെ വെറുതെ വിടുമോ.? ഇപ്പോള്‍ നമ്മള്‍ വെറുതെ വിടുന്ന ഈ പോല്ചുകാരന്‍ നാളെ എന്ത് പറഞ്ഞാലും നമ്മള്‍ കേട്ട് നില്‍ക്കേണ്ടി വരും. ഇവരെ ഇങ്ങനെ കയറൂരി വിടാന്‍ പാടുമോ. ?
ഒരു ആണിന് പെണ്ണിനോട് സംസാരിക്കാന്‍ അവസരം നല്‍കാത്ത ഒരു നിയമം നിങ്ങള്ക്ക് എന്ത് പരിരക്ഷ നല്‍കുമെന്നാണ് നിങ്ങള്‍ പറയുന്നത്.. സ്ത്രീകള്‍ക്ക് നേരെ ഉള്ള അതിക്രമം തടയാതെ അവരുടെ സംസാര സ്വാതന്ത്ര്യം പോലും തടയുന്ന ഇവര്‍ ചെയ്യുന്നത് എന്താണ്.? ഇങ്ങനെ പിടിക്കപ്പെട്ടു വീട്ടില്‍ വിളിച്ചു അറിയിക്കപെടുമ്പോള്‍ ചീതപേര് ഉണ്ടാകുന്നതു പെണ്‍കുട്ടിക്ക് ആണ്. പലരും പഠിത്തം നിര്ത്തുന്നു. ഇവര്‍ക്കൊക്കെ നല്ല രീതിയില്‍ കല്യാണം കഴിക്കാന്‍ പോലീസുക തന്നെ മമ പണി തുടങ്ങുമോ.? ഇതിലും ബധം അത് തന്നെ ആണ് സര്‍.
മീന്കാരനെ തടഞ്ഞു നിര്‍ത്തി ഹെല്‍മെറ്റ് ഇല്ല എന്ന് പറഞ്ഞു അവന്റെ അണ്ടര്‍ വെയര്‍ വരെ കൈയിട്ടു തപ്പി പണം നക്കുന്ന പോലീസിന്റെ നിയമ നിര്‍വഹണത്തിന് മറ്റൊരു കൂവല്‍ കൂടി. ഇത്തരം ഒരു ഊച്ചാളി നിയമത്തിലും ഇതുപോലത്തെ പോലീസിനെയും വിശ്വസിക്കുന്ന നമ്മള്‍ മണ്ടന്മാര്‍.
ഇപ്പോള്‍ വൈകിട്ട് വടക്കേ സ്റ്റാന്‍ഡില്‍ വെച്ച് കണ്ടാല്‍ എന്റെ അനിയത്തി എന്നോട് സംസാരിക്കില്ല. പോലീസെ നെ പേടി. ഇതു എന്റെ മാത്രം അവസ്ഥയല്ല. ഇങ്ങനെ സ്വന്തം അങ്ങലയോട് പോലും പൊതു സ്ഥലത്ത് വെച്ച് സംസാരിക്കാന്‍ അനുവദിക്കാതെ സ്ത്രീകളെ ഭയപ്പെടുത്തി വളര്‍ത്തി വലുതാക്കുന്ന സംസ്കാരവും നിയമവും വിരല്‍ ചൂട്നുന്നത് പ്രായം തെട്ടിയവന്റെ അസൂയയിലെക്കാന്.. വെറും അസൂയ.. പിന്നെ വികാരം പ്രകടിപ്പിക്കാന്‍ ആവാതെ കേട്ടികിടക്കുന്നതിന്റെ ജീര്‍ണത . ഒരു പോലീസ് കഥ

Comments
Post a Comment