ശിധിലം
ഒരുനാള്‍ ഒരു ചിത്രശലഭം വന്നു.. സുന്ദരമായ ഒരു ശലഭം..
ആ ശലഭത്തിനു വേണ്ടി ആ ചെടി മൊട്ടിട്ടു.. പൂവിട്ടു.. അങ്ങനെ പൂ വിരിഞ്ഞു ..
ശലഭം വന്നു, അതില്‍ ഇരുന്നു...
പക്ഷെ അന്ന് അസ്തമയത്തില്‍ ആ പൂ കൊഴിഞ്ഞു...
ചെടി വീണ്ടും മൊട്ടിട്ടു...ശലഭത്തിനു വേണ്ടി..
പൂ വിരിഞ്ഞു .. ശലഭത്തെ കാത്തിരുന്നു,, ശലഭം വന്നില്ല..
അത് ചത്ത് പോയിരുന്നു..
അവസാനം ആ പൂ കൊഴിഞ്ഞു വീണു.. ഒരുനാള്‍ ആ ചെടിയും വാടി കരിഞ്ഞു വീണു..
Comments
Post a Comment