സുഖം - ദുഃഖം - ഫിലോസഫി
(ഒരു വാലും തുമ്പും ഇല്ലാത്ത കഥ )
എന്തിനു നീ ദുഖിക്കുന്നു ?
ഇന്ന് നിനക്ക് നഷ്ടമായത് നീ ജനിച്ചപ്പോൾ കൊണ്ട് വന്നതാണോ ?
അത് ഇന്നലെ വരെ മറ്റൊരാളുടെ ആയിരുന്നു , ഇന്ന് നിന്റെ , നാളെ മറ്റൊരാളുടെ ..
മരികുമ്പോൾ നിനക്കിതു കൊണ്ട് കൊണ്ട് പോകാൻ ആകുമോ ?
നഷ്ടപ്പെട്ടതിനെ ഓർത്ത് എന്തിനു നീ ദുഖിക്കുന്നു
പറഞ്ഞു കഴിഞ്ഞതും അടി പൊട്ടി ..
" ജനിച്ചപ്പോൾ കൊണ്ട് വന്നതല്ല . മരിക്കുമ്പോൾ കൊണ്ട് പോകുകയുമില്ല . പക്ഷെ ഇത് വെറുതെ കിട്ടിയതല്ല , കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയതാ . ഇതിനു വേണ്ടി മിനക്കെട്ടതാ . ഇത്രേം കാലം എന്റെ സ്വന്തം ആയിരുന്നു .ഞാൻ ഒറ്റയ്ക്ക് കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയത് പോകുമ്പോ പിന്നെ , ഞാൻ ഇവിടെ ചിരിച്ചോണ്ട് ഇരിക്കാടാ #@# &;*$ "
പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല .
അവനു പോയതിന്റെ ദുഃഖം ,
എനിക്ക് കിട്ടിയതിന്റെ ദുഃഖം
ഫിലോസഫി പറയാനും കേൾക്കാനും കൊള്ളാം - എല്ലാരും നല്ല മൂഡിൽ ഉള്ളപ്പോ ..
അല്ലാതെ ഒരുമാതിരി ഊപ്പാട് ഇളകി ഇരിക്കുമ്പോ എടുത്തു അലക്കിയാൽ ഇങ്ങനെ ഇരിക്കും ..
ഇതൊക്കെ പറയണ ഗടികൾക്ക് പോലും ഇത് ജീവിതത്തിൽ നടപ്പിലാക്കാൻ പറ്റില്ല..

Comments
Post a Comment