സതാചാര മൂകന്‍
ഞാന്‍ ഇനി സതാ'ചാര'ത്തെ കുറിച്ചോ പ്രണയത്തെ കുറിച്ചോ വ്യക്തി സ്വതന്ത്ര്യതെകുരിച്ചോ സംസാരിക്കില്ല എന്ന് തീരുമാനിച്ചു. കാരണം എന്റെ മനസിലെ സതാചാര ബോധം അനുവാദം ഇല്ലാതെ ഒരു പെണ്ണിനേയും സ്പര്‍ശിക്കാന്‍ പാടില്ല എന്നതും , വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കണമെന്നും , അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാന്‍ തോനുന്നത് ഒരു ഞെരമ്പ് രോഗം ആണെന്നും അതില്‍ സ്വയം ലജ്ജിക്കണം എന്നും ആണ്.
ഞാന്‍ കണ്മുന്നില്‍ കാണുന്ന സതാചാരം അല്ലെങ്ങില്‍ സംസ്കാരം എന്നത് വിലങ്ങന്‍ കുന്നില്‍ പുല്ലിനും കുട്ടിചെടികള്‍ക്കും ഇടയില്‍ ഷര്‍ട്ട് ഇടാതെ മറഞ്ഞു നിന്ന് ഒന്നിച്ചിരിക്കുന്ന കമിതാക്കളെ വീഡിയോ എടുക്കുന്നവനെയും , ഹൈദരാബാദില്‍ NTR ഗാര്‍ഡനില്‍ കമിതാക്കള്‍ ചുംബിക്കുമ്പോള്‍ മലയാളികള്‍ മാത്രം നോക്കി നിന്നതും , ഒന്നിച്ചിരിക്കുന്ന ഇതൊരു ആണിനും പെണ്ണിനും കാമമോ പ്രണയമോ ആണ് തമ്മില്‍ എന്ന് മുദ്രകുത്തി പാടിനടക്കുന്ന നാട്ടിലെ ആണ്‍-പെണ്‍ ഭേദമില്ലാത്ത മാന്യ വ്യക്തികളെയും , ഒന്ന് ഇരുട്ടിയാല്‍ ഒറ്റക്കൊരു പെണ്ണിന് ധൈര്യമായി യാത്ര ചെയ്യാന്‍ പറ്റാത്ത നാട്ടിലെ അവസ്ഥയും ഒക്കെ ആണ്.
അതിനാല്‍ വിദ്യാഭ്യാസ സംസ്കാര സമ്പന്നരായ മലയാളികളുടെ കപട വികല സതാചാര ബോധത്തെ ഞാന്‍ വെല്ലുവിളിച്ചാല്‍ അത് അവര്‍ക്ക് മനസിലാകാത്തിടത്തോളം ഞാന്‍ സമൂഹത്തില്‍ ഒരു പുകഞ്ഞ കൊള്ളി ആവുമെന്നതിനാലും എന്നെ അവജ്ഞയോടെയും ശത്രുതയോടെയും നോക്കിക്കാനും എന്നതിനാലും , എന്റെ കര്‍മ മന്ധലമായ അധ്യാപനം, പാവനമവും ഇത്തരം ഒരു വേറിട്ട ചിന്ത ഉള്ളവന് പറ്റിയ പണി അല്ലെന്നു മുന്‍വിധി ഉള്ളതുമായ് ഒരു മന്ധലമായതിനാലും ഞാന്‍ നിര്ത്തുന്നു.
നന്ദി നമസ്ക്കാരം

Comments
Post a Comment