Posts

He &She

Image
once up on a time there was a boy. there was also many girls. only she came to his life. they meet, they love each other.. he beacame a poet. his poems made thunders on earh that made the passed away poets to came out of their graves and smash on his cheek. their life became colourful. soo the colour of life changed. see a small part of their conversation.. ....... she: we need to discuss about it he: evry discussing with a girl is an argument. she: boys starts a discussion to prove they are right. he: no its the nature of girls. she..noo... ......... now you tell me.. who is right.?? He or She.?

life

Image
i have seen many thriller movies. some movies really thrilled me. but, life is amazing. the most thrilling thing i had ever gone through is my own life. none of the movies i seen was these much thrilling. when i feel everything is over, life changes its tone. and it keep it alive, it changes my destinations ma tastes. it put me in stress and make ma mind blow... finally it removes all worries n struggles.. finally.. it make me smile, make me love, make me naughty.. it makes me the real person, ma mom's son, ma Friend's friend..and......

ചില മഴ ചിന്തകള്‍

Image
ഞാന്‍ മഴയും നോക്കി ഇരിക്കുകയാണ്..നല്ല മഴ. മഴ കാണുമ്പോള്‍ പല ചിന്തകളും വരുന്നു. വികലമാണ് കുറെയൊക്കെ. സയന്‍സും ഫെമിനിസവും സാഹിത്യവും ഒക്കെ വരുന്നുണ്ട്. ഇതെല്ലം അക്ഷരങ്ങള്‍ കൊണ്ട് ബന്ധിപിക്കാനുള്ള പെടാപാടിലാണ്  ഞാന്‍.അക്ഷരങ്ങള്‍ വഴിമുടക്കില്ലെന്നു പ്രതീക്ഷിക്കുന്നു. മഴയുടെ ശക്തി മാറി മാറി വരുന്നു. ഈ മാറ്റാതെ പഴയ സാഹിത്യത്തില്‍  പെണ്നിനോടാണ് ഉപമിചിരുന്നത്. പെണ്ണിന്റെ ചന്ച്ചലതയോട്. ഇന്നിന്റെ രീതികള്‍ അതെല്ലാം മാറ്റി മരിച്ചിരിക്കുന്നു. ഭവ മാറ്റങ്ങള്‍ ഇന്ന് പുരുഷന്റെ സ്വഭാവ സവിശേഷതയാണ്.. അവന്‍ മഴയുടെ  തണുത്ത സ്പര്‍ശം പോലെ..സ്നേഹിക്കുന്നു..സാമീപ്യം നല്കുന്നു. ചിലപ്പോ മഴയുടെ ശേഷി കൂടി ച്ചുട്ടുമുള്ളതില്‍ നിന്നൊരു മരയുണ്ടാക്കി അവനു വേണ്ടത് നേടിയെടുക്കാനും, പിന്നെ വെയില്‍ വരുമ്പോള്‍ ഒരല്‍പം ഈര്പം മാത്രം ബാക്കിവെച്ചു മറയാനും അവനു കഴിയും. ഇവിടെ മഴ വീണ്ടും ഭാവം മാറ്റി.. ഒരു മഴതുല്ലിയായി മാറാന്‍ കഴിഞ്ഞിരുന്നെങ്ങില്‍ എന്ന് പലപ്പോഴും പറഞ്ഞിടുണ്ട്, പറയാന്‍ എളുപ്പമാണ്. അത്രയും ഉയരതുനിന്നു ഈ വേഗത്തില്‍ താഴേക്ക്‌ പതിക്കുമ്പല്‍.. മറ്റു തുള്ളികലുംയി കൂട്ടിമുട്ടി പൊട്ടി ചിതറാം, ...

FLOWERS (story)

Image
Rain, the eye drops of heaven. It is raining out there. I am at the window side. It is putting a wet mask on my sight. But it gives a feel, a feeling that hugs my mind and body. Rain.. I love this rain. But I have to leave all these. This rain, its cool hug and everything, I have to drop here and vanish. I don’t feel to do it, but I have no option. The decease, that I have don’t want to bother about ma tastes and likes.. I am here in this hospital bed. 15 more days left. That is the maximum. I will not exist after that. But I am not sad. Because, I don’t have any unfulfilled dreams or desires. So I am not going to came back as a ghost, don’t worry..!! I think I still look like a ghost.. Bad jock na.?? Please don’t smile. But actually I have some desires. Some dreams. I need to take this rain with me. I want to see mahima’s baby. She is going to deliver a baby. But it will take 5 more months. So, both of this will not happen. So these dreams will remain as dreams. Mahima is a doctor an...

നിറം

Image
ഞാന്‍ പ്രണയത്തെ കുറിച്ച് എഴുതാന്‍ ആഗ്രഹിച്ചു .. പക്ഷെ വാക്കുകള്‍ കിട്ടുന്നില്ല..അതുകൊണ്ട് ,  ഞാന്‍ ഒരു ചിത്രം വരയ്ക്കാന്‍ തീരുമാനിച്ചു. കടലാസ് മതിയാവില്ല ,അതിനായ്     ഞാന്‍ ആകാശത്തെ തിരഞ്ഞെടുത്തു. ഇനി നിറങ്ങള്‍ വേണം.. മഴവില്ലിന്റെ അറ്റം തേടി ഞാന്‍ നടന്നു  . അതില്‍ നിന്ന് നിറങ്ങള്‍ പൊട്ടിച്ചെടുത്തു.. നിറങ്ങളെ ഞാന്‍ സമുദ്രങ്ങളില്‍ ചാലിച്ചു. ഇനി ചിത്രം ആകാശത്ത് കോറി ഇടണം .. അതിനു നിന്‍ വിരല്‍തുമ്പു വേണം.  

നായകന്‍ (story)

Image
  ഭാഗം ഒന്ന്  -ആരംഭം       ലോകം വിജയിക്കുന്നവന്റെ കൂടെ ആണ് . പരാജിതനെ ചരിത്രം ഒര്‍ത്തുവെയ്ക്കില്ല. അവന്റെ നാമം എവിടെയും എഴുതപ്പെടില്ല . അത് അവനു അറിയാം. അവന്‍ രാഘവന്‍ . യുദ്ധവും മരണവും തൊട്ടു മുന്‍പില്‍ നില്‍ക്കുന്നു. കയ്യെത്തും ദൂരത്തു. ഇന്നലെ വരെ അവന്‍ ഒരു സാധാരണ പോരാളി ആയിരുന്നു. ഇരുമ്പ് പോര്ച്ചട്ടക്കുള്ളില്‍ ജീവന്‍ ഒളിപ്പിച്ചു വേട്ടയാടുന്നവന്‍. നരനായട്ടുകാരന്‍ . ആകാശം മേഘാവൃതമാണ് .ചന്ദ്രന്റെ പ്രഭയെ അത് മറക്കുന്നു. അവന്റെ ചുറ്റും പോരാളികളാണ്. മുറിവ് വെച്ച് കെട്ടുന്നവര്‍ അടക്കം 23 പേര്‍ മാത്രം . യുദ്ധം രാജാവിനു വേണ്ടിയാണു. മണ്ണ് പിടിച്ചെടുക്കാന്‍. അസ്ഥിരമായ ,അനിശ്ചിതമായ ജീവിതത്തില്‍ അവന്‍റെ ആഗ്രഹങ്ങള്‍ അവസാനിക്കുന്നില്ല. ഒന്നും കൂടെ കൊണ്ടുപോകനകാത്ത മരണത്തിന്റെ വാതില്‍ ഏതുനിമിഷവും അവന്‍റെയും മുന്നില്‍ തുറക്കപ്പെടും. അതെക്കുറിച്ച് ചിന്തികാതെ മണ്ണിനോടുള്ള ആര്‍ത്തിയുമായി ജീവിതം തള്ളി നീക്കുന്നു.. മണ്ടത്തരം. ഇവര്‍ യുദ്ധം ചെയ്യാന്‍ വന്നവരാണ്,യുദ്ധം അനുകൂലം ആയിരുന്നില്ല . സേനാനായകന്‍ കൊല്ലപ്പെട്ടു.എല്ലാവരും ചിതറി ഓടി.ശത്രുക്കള്‍ പിന്തുടര്‍ന...

കുറച്ചു പ്രണയകാര്യങ്ങള്‍

Image
  പ്രണയത്തെ കുറിച്ച് ഇനിയെന്ത് പറയാന്‍ എന്ന് ചോദിക്കരുത്. ഏറ്റവും അധികം പറയപ്പെട്ടിട്ടുള്ളതും, എത്ര പറഞ്ഞാലും മതിവരാത്തതും പ്രണയം തന്നെ ആണ്. ഇപ്പൊ എനിക്കും പ്രണയത്തെക്കുറിച്ച് പറയാന്‍ തോനുന്നു. അതിന്റെ വിവിധ തലങ്ങളെകുരിച്ചു വാചാലനാകാന്‍ തോനുന്നു.    തുറന്നുപറയാന്‍ ധൈര്യമില്ലാതെ മനസിനുള്ളില്‍ത്തന്നെ അവസാനിക്കുന്ന പ്രണയങ്ങള്‍ ഉണ്ട് . അതാണ് അതിന്റെ ശൈശവ ദശ . പിന്നെ എപ്പോഴെങ്ങിലും ഒരു കുഞ്ഞു നടത്തം പടിക്കുന്നപോലെ തുറന്നു പറയാനുള്ള ധൈര്യം കിട്ടും, പക്ഷെ നടന്നു തുടങ്ങുമ്പോള്‍ വീഴുന്നപോലെ ആ പ്രണയം നിഷ്കരുണം തിരസ്കരിക്കപ്പെടും. പക്ഷെ ഇതാണോ പ്രണയം.. ഇതിനെകുരിച്ചല്ല  ഞാന്‍ സംസാരിക്കുന്നതു . പ്രണയം എന്ന് പറഞ്ഞാല്‍ കളയണം കഴിക്കാനുള്ള ആഗ്രഹമാണോ.?? അല്ലെ അല്ല.. പലരും അങ്ങനെ ധരിച്ചു വെച്ചിട്ടുണ്ട്..   കഥകളും സിനിമകളും നമ്മളെ പഠിപ്പിച്ച പ്രണയം..ഒരുത്തന്‍ ഒരുത്തിയെ പിന്നാലെ നടന്നു കഷ്ടപ്പെട്ട് ശല്യം  ചെയ്തു പ്രേമിപ്പിക്കുന്നു . ആ  രണ്ടുപേര്‍ പരസ്പരം ഇഷ്ടമാണെന്ന് പറയുന്നു..ഐ ലവ് യു പറച്ചിലും , ആലിങ്ങനങ്ങളും, ചുംബനങ്ങളും ആണ് പ്രണയം എന്നാണ് അവ പഠിപ്പിച്ചത്..പാതിരാത്രി അടക...