Posts

സന്ധ്യ (story)

Image
സന്ധ്യക്ക്‌ ഇന്ന് നല്ല നിറം ..നല്ല സുന്ദരി ആയിരിക്കുന്നു.. അവള്‍ ചോദിച്ചു എന്താ സന്ധ്യക്ക്‌ ഇത്ര ചുവപ്പെന്നു.. എനിക്കറിയില്ല എന്ന് ഞാന്‍ പറഞ്ഞു..  ഈ സന്ധ്യയെ  പെണ്ണിനോട് ഉപമിക്കാന്‍ ശ്രമിച്ചു .. അതൊരു അവസ്ഥയാണ്‌.. അതുകൊണ്ട് തന്നെ അത് ഒരുപാടു പെണ്ണുങ്ങളുടെ മാനസികാവസ്ഥ ആണെന്ന്  പറയാം .. "ഇത്രനാള്‍ പ്രണയിച്ച പകലിനെ പിരിഞ്ഞു രാവിനെ വരിക്കനോരുങ്ങുമ്പോള്‍ സങ്കടം കൊണ്ട് കരഞ്ഞു കലങ്ങിയ കണ്ണുകളുടെ ചുവപ്പാണ് " അവള്‍ പറഞ്ഞു  ഞാന്‍ അവളെ നോക്കാതെ പറഞ്ഞു "ചിലപ്പോള്‍  രാവിനെ പ്രാപിക്കുന്നതിന്റെ നാണത്താല്‍ കാവില്‍ തുടുതതാവാം ..അല്ലെങ്ങില്‍ രാവിനെ ലഹരി പിടിപ്പിക്കാന്‍ ചുണ്ടില്‍ ചായം പൂശിയതാവാം " അവള്‍ ഒന്നും മിണ്ടിയില്ല ..ഞാനും .. സന്ധ്യയുടെ  ചുവപ്പ് പിന്നെയും കൂടി.. കുറെ കഴിഞ്ഞു അവള്‍ ...

ശിധിലം

Image
അതൊരു കുറ്റിക്കാട് ആയിരുന്നു.. കുറച്ചു മുള്‍ച്ചെടികള്‍ , പഴ്ചെടികള്‍ ..  കൂട്ടത്തില്‍ ഈ ചെടിയും.. അത്   ഇതുവരെ പൂവിട്ടില്ല ... ആരും ശ്രദ്ധിക്കാന്‍ ഇല്ലാതെ ,   ആരാലും ശ്രദ്ധിക്കപ്പെടാതെ അത് നിലനിന്നു പോന്നു..  ഒരുനാള്‍ ഒരു ചിത്രശലഭം വന്നു.. സുന്ദരമായ ഒരു ശലഭം.. ആ ശലഭത്തിനു വേണ്ടി ആ ചെടി മൊട്ടിട്ടു.. പൂവിട്ടു.. അങ്ങനെ പൂ വിരിഞ്ഞു .. ശലഭം വന്നു, അതില്‍ ഇരുന്നു...  പക്ഷെ അന്ന് അസ്തമയത്തില്‍ ആ പൂ കൊഴിഞ്ഞു... ചെടി വീണ്ടും മൊട്ടിട്ടു...ശലഭത്തിനു വേണ്ടി..  പൂ വിരിഞ്ഞു .. ശലഭത്തെ കാത്തിരുന്നു,, ശലഭം വന്നില്ല.. അത് ചത്ത്‌ പോയിരുന്നു.. അവസാനം ആ പൂ കൊഴിഞ്ഞു വീണു.. ഒരുനാള്‍ ആ ചെടിയും വാടി കരിഞ്ഞു വീണു..   

പ്രണയമേ..

Image
ഇല പൊഴിയുന്ന ഇടനാഴിയില്‍ ഒരു മര ബഞ്ചില്‍ അവന്‍ അവളെയും കാത്തിരുന്ന്.. കാണാന്‍ ഏറെ കൊതിച്ച നാളുകള്‍ സമനിച്ച ആ സുഖമുള്ള  വേദന അവസാനിക്കുകയാണ് .. അവര്‍ പരസപരം ഒരുപാടു സ്നേഹിക്കുന്നു.. ആഗ്രഹിക്കുന്നു.. പ്രണയം വിചിത്രമാണ്.. ഒരു വര്ഷം മുന്‍പുള്ള ആളെ അല്ല അവന്‍ ഇപ്പോള്‍. പ്രണയതിലുപരി അവള്‍ ഇപ്പോള്‍ അവന്റെ ജീവിത സഖിയാണ്.. അവനുവേണ്ടി ഈ ഭുമിയില്‍ ജനിച്ചവള്‍ എന്ന് അവന്‍ ഉറച്ചു വിശ്വസിക്കുന്ന, അല്ലെങ്ങില്‍ അവന്‍ മനസിലകിയ അവള്‍.. കുറെ നാളായി അവര്‍ ഒന്ന് സ്വസ്ഥമായി കണ്ടു സംസാരിച്ചിട്ടു.. അവന്‍ കണ്ടിട്ടോ സംസരിചിട്ടോ ഇല്ലാത്ത പലരും അവരുടെ ജീവിതത്തെ  അവരുടെ പ്രണയത്തെ അവര്‍ സങ്ങല്പ്പിക്കാത്ത അത്രയും പ്രശ്നങ്ങളില്‍ കൊണ്ടെത്തിച്ചു.. അവളെ അലട്ടുന്ന ഒരുപാടു പ്രശ്നങ്ങള്‍.. അവളെ ധൂമകേതു പോലെ ചുറ്റുന്ന ചില അസുരജന്മങ്ങള്‍ .. ഒടുവിഅവള്‍ എത്തി.. ഒരു ഇളം കാറ്റുപോലെ നിര്മലയി അവള്‍ നടന്നടുത്തു.. അവള്‍ വന്നു അടുത്തിരുന്നു.. പുഞ്ചിരിച്ചു.. അവനു പലതും പറയണം എന്നുണ്ടായിരുന്നു.. കുട്ടിച്തം വിട്ടിട്ടില്ലാത്ത അവന്റെ ലോകത്തെ കൊച്ചു കൊച്ചു വിശേഷങ്ങള്‍.. പക്ഷെ അപ്പോഴേക്ക്അവള്‍ പറഞ്ഞു തുടങ്ങി.. അവളുടെ ഇപ്പോഴത്തെ സാഹച...

TOUCH

Image
When I was singing a song In this beautiful night. Alone in the sideways Of an empty road.. No one cares me Even the darkness. Oh dear, can you come to me.. Without know by the night..or The wind and the sky.. Touch my finger.. Since you have already Touch my heart.. Hold my hand..I will take you To the end of the world… We will flew like wind.. And I will love you More than anyone loved ever… Come to me…. Come to me.. with my heart beats.. That you have stolen before.. The night is going away, I am still waiting.. Waiting for a touch of my love.. I am with the one, Who was born for me..

ഒരു പോലീസ് കഥ

സ്ഥലം വടക്കേ ബസ്‌ സ്റ്റാന്റ് തൃശൂര്‍ . ഒരു പോലീസുകാരന്‍ ഒരു പയ്യനെ ചോദ്യം ചെയ്യുന്നു. അവന്‍ ഒരു പെണ്‍കുട്ടിയോട് സംസാരിച്ചതാണ് കുറ്റം. അയാള്‍ ചോദിക്കുന്നത് വ്യക്തമായി കേള്‍ക്കാം. " നിനക്ക് ഇങ്ങനെ ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കുന്നതിനെ ആവശ്യം എന്താണ് " .? . "ഇതെന്താട പ്രേമം ആണോ ' ഇങ്ങനെ തുടരുന്ന ചോദ്യം ചെയ്യല്‍, പയ്യന്റെ മൊബൈല്‍ വാങ്ങുന്നു. പെട്ടന്ന് ഒരു ജീപ്പ് നിന്രയെ പോലീസുകാര്‍ പാഞ്ഞു എത്തി. ഒരു അധോലോക ഭീകരനെ പിടിച്ചത് പോലെ അവനെ ജീപ്പില്‍ കയറ്റി കൊണ്ട് പോയി. എന്നിട്ട് എല്ലാവരോടും ഒരു ഉപദേശം .. " എല്ലാവരോടും കൂടിയ പറയുന്നെ , ഇന് കോളേജില്‍ വച്ച് സംസാരിക്കാതെ ഇവിടെ വന്നു സംസാരിക്കാന്‍ നിന്നാല്‍ ഇതുപോലെ പിടിച്ചു കൊണ്ട് പോകും. പിന്നെ വീട്ടില്‍ വിളിച്ചു പറയും.." ഇനി ഞാന്‍ ചോദിക്കട്ടെ, ഇതു പറയാന്‍ അയാള്‍ ആരാ ഞങ്ങളുടെ തന്തയോ .? തെരുവ് വേശ്യയുടെ സംസ്കാരം പോലും ഇല്ലാതെ ഒരു പയ്യനെ വായില്‍ വന്ന ഭാഷയില്‍ ചോദ്യം ചെയ്താ ഇയാള്‍ ആരാ .? സതച്ചരത്തിന്റെ കാവല്‍ കാരനോ .? പരസ്പരം സംസാരിച്ചാല്‍ പ്രമം ആണോ എന്ന് ചോദ്ക്കുന്ന, വീട്ടില്‍ വില്ച്ചു പറയും എന്ന് പറയുന്ന ഇവര്‍ക്ക് നാട്ടിലെ പരദൂഷ...

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

പിന്നക്കങ്ങളും പരിഭവങ്ങളും മാറ്റിവെച്ച് പ്രണയാര്‍ദ്രമായ ഒരു ദിനം ഞാന്‍ തുടങ്ങട്ടെ....പ്രണയം- അതൊരു വല്ലാത്ത വികാരമാണ്..ഇഷ്ടം കൂടുമ്പോള്‍ വാക്കുകള്‍ കിട്ടാതാകും... ദേഷ്യം വരുമ്പോള്‍ ഒരുപാടു സംസാരിപ്പിക്കും ,, കാത്തിരിക്കുമ്പോള്‍ ശ്വാസം മുട്ടിക്കും....        പ്രണയിക്കുന്നവര്‍ക്ക് പ്രണയിച്ചാല്‍ മാത്രം പോരെ.. സ്നേഹം കൊടുക്കുക... സ്നേഹിക്കാം അനുഭവിക്കുക.. അത് മാത്രം...എന്തിനാണ്  വഴാക്കുകളും പിണക്കങ്ങളും എന്ന് തോന്നാം .. എനിക്കും തോനിയിട്ടുണ്ട്.. അന്ന്  ഞാന്‍ പ്രണയിചിരുന്നില്ല... താന്‍ എന്നെ ഭാവത്തിന്റെ ശിഥിലീകരണം ആണ് പ്രണയം.. സ്വാര്‍ത്ഥമായ ആഗ്രഹവും ആണ്..      അവള്‍  അന്നും ഉദിച്ചിരുന്നു.. ഒരു പകല്‍ മുഴുവനും എന്റെ മുകളില്‍ തന്നെ ഉണ്ടായിരുന്നു.. എന്നെ നോക്കുന്നുണ്ടായിരിക്കാം.. ഇല്ലായിരിക്കാം.. എല്ലാ  സൂര്യകാന്തി പൂക്കളെയും പോലെ ഞാന്‍ അവളെ മാത്രം നോക്കിയില്ല .. സൂര്യനെ ശ്രദ്ധിക്കാത്ത സൂര്യകാന്തി പൂവ്.. പക്ഷെ  അവള്‍ എന്നെ നോക്കി ..       പെട്ടന്ന് ഒരു ദിവസം എല്ലാം പുതിയതായി  തോന്നി.. എന്നുള്...

He &She

Image
once up on a time there was a boy. there was also many girls. only she came to his life. they meet, they love each other.. he beacame a poet. his poems made thunders on earh that made the passed away poets to came out of their graves and smash on his cheek. their life became colourful. soo the colour of life changed. see a small part of their conversation.. ....... she: we need to discuss about it he: evry discussing with a girl is an argument. she: boys starts a discussion to prove they are right. he: no its the nature of girls. she..noo... ......... now you tell me.. who is right.?? He or She.?