പ്രണയം കൊണ്ടുള്ള മുറിവുകള്‍


ഞാന്‍ പ്രണയം കൊണ്ട് മുറിവേറ്റവനാണ്.
ശില്‍പ്പി ഉണ്ടാക്കുന്ന മുറിവുകള്‍
ഒരു പറകല്ലിനെ ശില്‍പം ആക്കി മാറ്റുന്നു.

അതുപോലെ
പ്രണയം കൊണ്ടുള്ള മുറിവുകള്‍

എന്നെ കൂടുതല്‍ സുന്ദരനക്കിയിട്ടെ ഉള്ളു 

Comments

Popular posts from this blog

ചില മഴ ചിന്തകള്‍

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )