ഇതൊരു കഥയല്ല
മഴ... നല്ല മഴ
ഒരു ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി ഇട്ടിരിക്കുന്ന കാര്‍.
അതിനുള്ളില്‍ ഒരു സുന്ദരിയായ പെണ്ണ്. കൂട്ടിനു ഒരു കുപ്പി മുന്തിയ ഇനം മദ്യവും..
സമയം കടന്നു പോയ്കൊണ്ടിരുന്നു.
പെയ്തിറങ്ങി ചില്ലിലൂടെ ഒലിച്ചിറങ്ങി മണ്ണില്‍ താളമിടുന്ന മഴത്തുള്ളികളെ കണ്ടു അവള്‍ക്കു മതിയായിരുന്നില്ല പക്ഷെ മഴ അവസാനിച്ചിരുന്നു. അതുകൊണ്ട് അവള്‍ കാര്‍ ഓടിച്ചു പോയി.
ആരോ പറഞ്ഞിട്ടുണ്ട് “നിങ്ങള്‍ എന്ത് ചിന്തിക്കുന്നോ അതാണ് നിങ്ങള്‍ “
Comments
Post a Comment