Posts

Showing posts from February, 2011

കരട് (story)

നമ്മള്‍ ഒരുപാടു ആഗ്രഹിക്കുമ്പോ വരാത്ത ഒന്നാണ് സ്വപ്നം. അതിനു തോന്നുമ്പോള്‍ അത് അവരും, സന്തോഷമോ ഭയമോ സമ്മാനിച്ച്‌ കടന്നുപോകും. ഒരു മനോഹര സ്വപ്നത്തിന്റെ തലോടല്‍ ഏറ്റുവാങ്ങി സ്വപ്നലോകത്ത് വിരചിക്കവേ, എന്തോ ഒന്ന് എന്റെ ഉറക്കം കെടുത്തി. ഞാന്‍ കണ്ണ് തുറന്നു . ഇരുട്ട്. പെട്ടന്ന് കണ്ണില്‍ പോടീ വീണു..  ഈ നേരത്ത് തന്നെ അതിനു വീഴണോ.. ഞാന്‍ എഴുനേറ്റു ലൈറ്റ് ഇട്ടു.. പോയി കണ്ണ് കഴുകി.. പോയി..!! ഞാന്‍ കണ്ണൊന്നു ചിമ്മി നോക്കി.. ഇല്ല പോയിട്ടില്ല.. വീണ്ടും കഴുകി.. കരടു പോകുനില്ല . കണ്ണ് വേദനിക്കുന്നു.. ഞാന്‍ റൂമിലേക്ക്‌ വന്നു. ന്റെ റൂമില്‍ mirror ഇല്ല . കണ്ണിന്റെ  അവസ്ഥ നോക്കാന്‍ പറ്റില്ല. ഞാന്‍ മൊബൈലില്‍ ഫോട്ടോ എടുത്തു നോക്കി. ഒന്നും വ്യക്തമല്ല . പക്ഷെ കണ്ണ് ചുവന്നിട്ടുണ്ടാകും എന്ന് ഉറപ്പാണ്‌. എന്ത് ചെയ്യും...! കണ്ണടച്ചാല്‍ അത് കണ്ണിനുള്ളില്‍ ഉരയും. ആരെങ്ങിലും ഒന്ന് ഊതിതന്നാല്‍ അത് പോകും. ഞാന്‍ സമയം നോക്കി. നാശം അത് വീണ്ടും കണ്ണില്‍ ഉരസി. സമയം 2 :17 കഴിഞ്ഞു. അച്ഛനും അമ്മയും നല്ല ഉറക്കമാണ്. ഈ സമയത്ത് വിളിച്ചുണര്‍ത്തി "അച്ഛാ , അമ്മെ കണ്ണില്‍ പോടിപോയി.. ഒന്ന് ഊതി താ " എന്ന് പറഞ്ഞാല്‍..!! നല്ല ര

കേരളം രക്ഷപെട്ടു

Image
കോടിയുടെ നിറമോ ദേവാലയത്തിന്റെ പേരോ നോക്കിയല്ല ഇത് എഴുതുനത് . ഇതൊരു പൌരനും തോന്നുന്ന വികാരം തന്നെ . ഇന്ന് വൈകിട്ട്  3 മണി കഴിഞ്ഞ സമയം. തൃശൂര്‍  നഗരത്തെ സ്തംഭിപ്പിച്ചു കൊണ്ട് ഒരു രക്ഷാ യാത്ര കടന്നു പോയി. ആരൊക്കെ രക്ഷപ്പെട്ടു എന്ന് അറിയില്ല. പക്ഷെ റോഡ്‌ ബ്ലോക്ക്‌ ആയി. ചോദ്യം ഒന്നേ ഉള്ളു .. പീക്ക് ടൈമില്‍ തൃശൂര്‍ പോലുള്ള ഒരുപാടു വാഹനങ്ങളും ഇടുങ്ങിയ റോഡുകളും ഉള്ള ഒരു നഗരത്തിന്റെ വിരിമാറിലൂടെ ഒരുപാട് നീളത്തില്‍ , ഒരുപാടുനേരം വഹനങ്ങളുടെ ക്യു സൃഷ്ടിച്ചു കൊണ്ട് വേണമായിരുന്നോ ഇത് .?? അവിടെ തടയപ്പെട്ട ആരുക്കും ആവെശപൂര്നമായ ആ ജാഥയുടെ ഉധേശമോ പേരോ അറിയില്ല. ഗതാഗത നിയന്ത്രണം കാരണം മുനിസിപല്‍ സ്റ്റാന്‍ഡില്‍ നിന്ന്  വടക്കേ സ്റ്റാന്ഡിലേക്ക് ബസ്‌ ഇല്ല. അതുകൊണ്ട് ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്ന് വടക്കെ സ്റ്റാന്റ് വരെ നടന്നാണ് ഞാന്‍ ബസില്‍  കയറിയത് .പിന്നെയും എന്നെ രക്ഷിച്ചേ  അടങ്ങൂ എന്നും പറഞ്ഞു അവര ഹൈ വേയില്‍ നിറഞ്ഞു ഒഴുകി .വീണ്ടും സമയം നഷ്ടം. ആരെ ബൊധിപ്പീകാനനു തിരക്കിട്ട് അവരു  വന്നുപോയത് എന്ന് അറിയില്ല .എന്നെപോലെ കുറേപേര്‍ വഴിയില്‍ കുരുങ്ങി .  സാധാരണ റൂട്ടില്‍ വന്നു ഞാന്‍ വന്ന ബസിനെ കണ്ടു ക്രുദ്ധ