Posts

Showing posts from November, 2010

19.11.2010- A Beautiful Day

Image
19.11.2010 friday was a special day .the 1st four hours make it special... i will tell u how.. 1 .PRINCIPAL ഞാന്‍  കോളേജില്‍ എത്തിയതും ബെല്‍ അടിച്ചു . ക്ലാസ്സിലേക്ക് നടക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ സര്‍ മുന്നില്‍.. !! എന്റെ വേഷം ജീന്‍സ് & ടി-ഷര്‍ട്ട്‌ .! ഇത് രണ്ടും കോളേജില്‍ പാടില്ല എന്നാണ് റൂള്‍ . ഞാന്‍ അദ്ധേഹത്തെ മറികടന്നു വേഗം ക്ലാസ്സില്‍ കയറി. സര്‍ ക്ലാസ്സിലേക്ക് വന്നു. അധ്യാപകര്‍ ആരും ഇല്ല .കാരണം തിരക്കി. ഞങ്ങള്‍ പറഞ്ഞു പ്രൊജക്റ്റ്‌ ഹൌര്‍ ആണ് എന്ന്.അദ്ദേഹം പോയി . നേരെ പോയത് staff room ലേക്കാണ്. after effect പ്രൊജക്റ്റ്‌ കോ ഒര്ടിനെറെര്‍ ഞങ്ങളെ workshop ലേക്ക് മാറ്റി. 2. WORKSHOP അങ്ങനെ എല്ലാവരും WORKSHOP  ഇല്‍ എത്തി . അവിടെ എന്ത് ചെയ്യും.?? വേറെ എന്ത്..!! വര്‍ക്കിംഗ്‌ .??? ഒരിക്കലും ഇല്ല .!! ഞങ്ങള്‍ ഒരു photo session നടത്തി .. workshop photo session അതിനു ശേഷം ഞങ്ങള്‍ പുറത്തിറങ്ങി . cafeteriya യില്‍   പോയി ഒരു ലൈം  അടിച്ചു  . അപ്പോഴാണ് മാരുതി കാറുകള്‍ ക്കണ്ടത് . ടെസ്റ്റ്‌ ഡ്രൈവ് നു കൊടുക്കുന്നുട് 3 .TEST DRIVE  അവിടെ  RITS  n  ZEN ESTILO ഉണ്ടായിരുന്നു . 

പ്രണയം , its all about love

പ്രണയം , its all about love

അക്ഷരം (poem)

Image
ഞാന്‍ അക്ഷരങ്ങളോട് പറഞ്ഞു  എനിക്കെന്തൊക്കെയോ പറയാനുണ്ട്‌ . എന്റെയുള്ളിലെ ചിന്തതന്‍ കനലിനെ  അഗ്നിയായ്  ജ്വലിപ്പിക്കാന്‍ വെമ്പുന്നു ഞാന്‍ .  നിരശനകേണ്ടിവന്നു പക്ഷെ, ശൂന്യമാം അംബരം പോലെയെന്‍ മനവും. അത് വിണ്ടുനങ്ങിയിരിക്കുന്നു , സ്വപ്‌നങ്ങള്‍ ഇല്ല , നിറങ്ങള്‍ ഇല്ല . ഉള്ളത് വിധ്വേഷത്നിന്റെ  കാട്ടുചെടികള്‍ മാത്രം . നിഷ്കാമ സ്നേഹത്തിന്‍ ന്യര്‍മല്യവും, നനുത്ത സ്വപ്നങ്ങളും ,എന്നെവിട്ടു പോയിരിക്കുന്നു . ചുറ്റും നിറയുന്ന ധൂളി പടര്പുകള്‍  എന്റെ ശ്വാസം  വരിഞ്ഞു മുറുക്കുന്നു . കേഴുന്നു നെഞ്ചിലെ ഒവ്വൊരു കോശവും , പ്രാണന്റെ ഒരുതുള്ളിക്കായ്‌ .... .

engineering

ഇത് അവസാന വര്ഷം .വിജയപരാജയങ്ങള്‍ മാറിമാറി വന്ന സ്കൂള്‍ ജീവിതത്തില്‍ നിന് വഴമാരി സഞ്ചരിക്കാന്‍  തുടങ്ങിയിട്ട് 4 ആം വര്ഷം. പരീക്ഷയിലെ  പരാജയമോ ,പ്രണയമോ  ഇന്ന് ഒരു വിഷയമല്ല. അതെല്ലാം വിഷയമായിരുന്ന കാലം  ഉണ്ടായിരുന്നു . ക്ലാസ്സില്‍ അധ്യാപനത്തിന്റെ രസത്തില്‍ മുഴുകി ഉറക്കത്തിന്റെ ആലസ്യത്തിലേക്ക് വഴുതി വീഴുമ്പോള്‍ എഴുനെടു നിന്ന് ചോദിയ്ക്കാന്‍ തോനിയിട്ടുണ്ട് " വാട്ട്‌ ദി f ........ ആര്‍  യു doing  എന്ന്. പക്ഷെ ഇന്റെര്‍ണല്‍ മാര്‍ക്ക്‌ , അപസര്‍പ്പക കഥകളിലെ രക്ഷസ്സ്കളെ പോലെ പ്രത്യക്ഷപ്പെടും , ഉപദേശിക്കും , ഒര്മാപുതുക്കും. അപ്പോള്‍ ഒരു പുഞ്ഞിരികൊണ്ട് എല്ലാം മറച്ചു അടങ്ങിയിരിക്കം. അധ്യാപകര്‍  എന്നാ vertical boring  machines (നിവര്‍ന്നു നിന്ന് ബോര്‍ അടിപ്പിക്കുന്ന യന്ദ്രങ്ങള്‍ ) എന്റെ ഉള്ളിലെ ചിന്തകളെയും സ്വപ്നങ്ങളെയും തള്ളി കെടുത്തി. ഇന്ന് എനിക്ക് പലതും ഉണ്ട് , ഒന്ന് ഒഴിച്ച് ... പഠിക്കാനുള്ള ആഗ്രഹം. വിധ്യര്തികള്‍ എന്നാല്‍ പഠിക്കാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട യന്ദ്രങ്ങള്‍ ആണ് എന്നാ മുന്‍വിധിയോടെയുള്ള , തലപ്പതിരിക്കുന്നവരുടെ പരിഷ്കാരങ്ങളും ശ്വാസം മുട്ടിക്കുന്നു.ഒരു മികച്ച   M .Tech വിധ്യര്