Posts

Showing posts from 2012

പെണ്ണ് (story)

Image
പഴയകാമുകിയെ വര്‍ഷങ്ങള്‍ക്കു ശേഷം കാണുകയാണ്.. മാറ്റം കാഴ്ച്ചയില്‍ പ്രകടമല്ല , പക്ഷെ ഭാവത്തില്‍, സംസാരത്തില്‍ ഒരുപാട് മാറ്റം വന്നിരിക്കുന്നു . നാല് ചുവരുകള്‍ക്കിടയില്‍ മദ്യം വിളമ്പി വെച്ച ഒരു കൊച്ചു മേശക്കു ഇരുപുറവുമായി അവര്‍ ഇരുന്നു.. കണ്ണുകള്‍ കൊണ്ട് അവളുടെ കണക്കെടുക്കുന്നതിനിടയില്‍ പഴയ കാര്യങ്ങള്‍ ഓര്‍മയുടെ തിരശീലയില്‍ മിന്നി മാഞ്ഞു...അവന്‍ ചോദിച്ചു. "നിനക്കെന്നോട് എപ്പോഴെങ്ങിലും ഇഷ്ടം തോന്നിയിട്ടുണ്ടോ.? "  അവള്‍ ചിരിച്ചു. "ഉവ്വ, ഭയങ്കര ഇഷ്ടമായിരുന്നു.."  അവനും ചിരിച്ചു...  അവള്‍ തുടര്‍ന്ന്.. "വന്നു ഇഷ്ടമാണെന്ന് നീ പറഞ്ഞു, എനിക്ക് താല്പര്യം ഇല്ല എന്ന് ഞാനും പറഞ്ഞു , ആ വഴിക്ക് നീ പോയി... പിന്നെ സംസാരിക്കാന്‍ പോലും വന്നിട്ടില്ല.. പിന്നെ എങ്ങനെ എനിക്ക് വല്ലതും തോന്നും"? അവന്‍ ആലോചിച്ചു, അവളെയും മനസില്‍ കൊണ്ട് നടന്ന നാളുകള്‍.. സ്വപ്നാടനങ്ങള്‍ .. പിന്നെ ധൈര്യം  സംഭരിച്ചു ഇഷ്ടം തുറന്നു  പറഞ്ഞത്‌ .. എല്ലാം ... പിന്നീട് ജീവിതത്തില്‍ പെണ്ണിന്റെ കാര്യത്തില്‍ പരാജയപ്പെട്ടിട്ടില്ല. ആദ്യത്തെ തോല്‍വി.. അതായിരുന്നു ഒടുവിലതെതും.. ഒരു ചിരി അവന്റെ ചുണ്ട

The Middle-game (story)

Image
“Hey man, you are the best thing ever happened in my life..” Take care of him, never hurt him… and never let him get hurt.. “He is my brother, never ever dare to touch him.. “ “yes I kill her… i am the killer..” “Feed your mind with positive thoughts” Feed with what. That was the question hanging in front of him on the week thread of emotion and intelligence.. The thread was made of both..  it was so delicate .. Voices where all around.. it was shouts, vibrating.. Shivering.. full of love.. passion… Vengeance.. But blood is thicker than water. But love is neither blood, nor water.. it was far beyond.. Sounds, faces…  music is also disturbing… penetrating through brain … He was the man…. And the man in front of him on his knees is his brother… The man is pointing the gun on brother head.. the dead end.. Emotions are smashing him from both sides. Just like Playing chess by himself.. Moving both sides by himself.. Winner and loser will be the

കര്‍ണന്‍ - വായിച്ചു നിര്‍ത്തുമ്പോള്‍

അങ്ങനെ ആ കൃതി വായിച്ചു തീര്‍ന്നു... വായിച്ചു മതിയാകാതെ അവസാന താളും മറിച്ചു .. കണ്ണുകളില്‍ പറ്റിയിരുന്ന നനവിന്റെ മുത്തുകളെ അപോഴാനു ശ്രധ്ച്ചത്.. കര്‍ണന്‍ ഭീഷ്മരുടെ പതനത്തിനു മുന്‍പ് യുദ്ധ ഭൂമിയില്‍  കാലുകുത്തിയില്ല . ഇന്ദ്രന്‍ ആദ്യം തന്നെ തന്റെ പുത്രനായ അര്‍ജുനന് വേണ്ടി അയാളില്‍ നിന്ന് കവച്ചകുന്ധലങ്ങള്‍ കൈക്കലാക്കിയിരുന്നു . പരശുരാമന്‍ "യുദ്ധ സമയത്ത് നിനക്ക് ബ്രഹ്മാസ്ത്രം ഒര്മാവരത്തെ പോകട്ടെ" എന്ന് ശപിക്കുകയും ചെയ്തു . "യുദ്ധ സമയത്ത് നിന്റെ രഥചക്രങ്ങള്‍ ഭൂമിയില്‍ താന് പോകട്ടെ " എന്നു ഒരു ബ്രാഹ്മണന്‍ അയാളെ ശപിച്ചിരുന്നു ...കുന്തീ ദേവിക്ക് അര്‍ജുനനെ അല്ലെതെ മറ്റു പന്ധവരെ വധിക്കില്ല എന്ന് വാക്കും നല്‍കി.. യുദ്ധത്തിന്റെ അവസരത്തിലും തൊട്ടു മുന്‍പും എല്ലാവരുടെയും മുന്നില്‍ ഭീഷ്മരാലും, ദ്രോനാചാര്യരാലും, ശല്യ രാജാവിനാലും   ഒരു സൂത പ്ത്രനായി അവഹേളിക്കപ്പെട്ടു ....... എന്നിട്ടും പന്ധവര്‍ അദ്ധേഹത്തെ ഭയപ്പെട്ടു.. പതിനൊന്നാം ദിവസം സേനാപതിയായി കുരുക്ഷേത്ര ഭൂമിയില്‍ എത്തിയ കര്‍ണന്‍ വിനാശം വിതറി ...  ഭീമനും , യുധിഷ്ട്ടിരനും , നകുലനും ജീവന്‍ ഭിക്ഷ നല്‍കി .. ഒടുവില്‍ നിരായുധനാ

കര്‍ണന്‍

Image
ഒരു കഥാപാത്രം , അത് വായനയുടെ രസവും ആസ്വാദനത്തിന്റെ അതിരുകളും ഭേദിച്ചു ഉള്ളിലേക്ക് കടക്കുകയാണ്.. കഥ കേട്ട് ഉറങ്ങുന്ന  കാലത്ത് കേട്ട് പരിജയിച്ച ഭാരത ഇതിഹാസം , ഇപ്പോള്‍  മറ്റൊരു കണ്ണിലൂടെ നോക്കി കാണുകയാണ്.. കര്‍ണന്റെ.. ശിവജി സാവന്ത് രചിച്ച കര്‍ണന്‍ എന്ന കൃതിയിലൂടെ  ആണ് ഇപ്പോള്‍ എന്റെ സഞ്ചാരം.. ആദ്യമേ എന്നെ അതിശയിപ്പിച്ച കര്‍ണന്‍ എപ്പോള്‍, ഒരു അല്‍പ്പം മുന്‍പ് എന്നെ കോരിത്തരിപ്പിച്ചു.. എന്റെ കണ്ണിനു മുന്നില്‍ അയാള്‍ സംസാരിക്കുന്നു. ഉണ്മാടതിന്റെയും വിര്‍ ച്വല്‍ റിയാലിറ്റി യുടെയും അതിര്‍ത്തിയിലൂടെ ഞന്‍ നീങ്ങുകയാണ്.. കര്‍ണാ ... ലോകം വിജയിക്കുന്നവന്റെ ചരിത്രമേ ഇതുവരെ പാടിയിട്ടുള്ളു ... ചരിത്രം അവന്റെ കഥയെ പറഞ്ഞിട്ടുള്ളൂ. അല്ലെങ്ങില്‍ വിജയിയുടെ കഥയാണ് ചരിത്രം.. പക്ഷെ.. പരാജിതനായ ഒരാളുടെ കഥ വിജയിക്കും  മുകളില്‍ സുര്യ തേജസ്സോടെ വിളങ്ങുന്ന ഒരെയോടു കഥ മഹാഭാരതം ആണ്... ഈ പത്ര സൃഷ്ടി അനുപമം ആണ്... ഉപമിക്കാന്‍ വേറെ ഒന്നും എവിടെയം രചിക്കപ്പെട്ടിട്ടില്ല .. ഇങ്ങനെ ഒരു കഥാപാത്രം എവിടെയും ഉണ്ടായിട്ടില്ല. പരാജിതന്റെ സംഘത്തില്‍ ഉലപ്പെട്ടു പോയതിനാല്‍ മാത്രം പരാജിതരുടെ കൂട്ടത്തില്‍ പേര് ചേര്‍ക്കപ്പെട്ട

വെറുതെ കുറിച്ചത്

Image
പ്രണയം അങ്ങനെ ആണ് .. അത് സംഭവിക്കെണ്ടിയിരിക്കുന്നു .. നട്ടുനനച്ചു മുളപ്പിക്കാനാവില്ല .. ഒരു വേണം മഴ പോലെ , അല്ലെങ്കില്‍ വര്‍ഷകാലത്ത് മേഘക്കീരുകള്‍ക്കിടയിലൂടെ എത്തിനോക്കുന്ന ഇളം വെയില്‍ പോലെ ആഗ്രഹിക്കാത്തപ്പോള്‍ , പ്രതീക്ഷിക്കാത്തപ്പോള്‍  അത് വരും, നിന്നെ മൂടും കാത്തിരിക്കു .. love just happens.. let it happen "മേഘമേ മഞ്ഞിനെ പ്രണയിച്ചിരുന്നുവോ  നീ മഞ്ഞിതാ ഭൂവിനെ പുല്‍കിടുന്നു . ഈ രാവുകള്‍ ശോകാര്‍ദ്രമായതെങ്ങനെ .. പ്രണയത്തിനെന്നും  വിരഹം കൂട്ടണോ.?? "

കൈ കുമ്പിളില്‍

Image
കൈ ചുരുട്ടി വെച്ച് കിടക്കുന്ന  എന്‍   പൈതലിനോട്  ഞാന്‍ കളിയായി ചോദിച്ചു.. "നിന്‍ കൈ കുമ്പിളില്‍ എന്താണ് ഒളിച്ചു വെച്ചിരിക്കുന്നത് ".? ഒരു കള്ള ചിരി ആയിരുന്നു മറുപടി.. തെല്ലു നേരതിനപ്പുറം മെല്ലെ അവന്‍ എന്‍ വിരല്‍തുമ്പില്‍ പിടിത്തമിട്ടു.. കൈകോര്‍ത്തു നടന്ന  കാമുകനും , സഖിമാര്‍ക്കും .. സുരക്ഷാ കരങ്ങള്‍ നീട്ടിയ അച്ഛനും ഭര്‍ത്താവിനും  നല്‍കാനാകാത്ത എന്തോ ഒന്ന്... അപ്പോള്‍ എനിക്ക് കിട്ടി... ആ കൊച്ചു കൈക്കുമ്പിളില്‍ ഒളിപ്പിച്ചു വെച്ചത് . അത് എന്താണെന്നു ചോദിച്ചാല്‍ ... നിറവികാരങ്ങളോടെ ഒരു പുഞ്ചിരി ആണ് എന്‍റെ മറുപടി .. അവനെപോലെ എനിക്കും അത് പറയാനറിയില്ല..

സന്ധ്യ (story)

Image
സന്ധ്യക്ക്‌ ഇന്ന് നല്ല നിറം ..നല്ല സുന്ദരി ആയിരിക്കുന്നു.. അവള്‍ ചോദിച്ചു എന്താ സന്ധ്യക്ക്‌ ഇത്ര ചുവപ്പെന്നു.. എനിക്കറിയില്ല എന്ന് ഞാന്‍ പറഞ്ഞു..  ഈ സന്ധ്യയെ  പെണ്ണിനോട് ഉപമിക്കാന്‍ ശ്രമിച്ചു .. അതൊരു അവസ്ഥയാണ്‌.. അതുകൊണ്ട് തന്നെ അത് ഒരുപാടു പെണ്ണുങ്ങളുടെ മാനസികാവസ്ഥ ആണെന്ന്  പറയാം .. "ഇത്രനാള്‍ പ്രണയിച്ച പകലിനെ പിരിഞ്ഞു രാവിനെ വരിക്കനോരുങ്ങുമ്പോള്‍ സങ്കടം കൊണ്ട് കരഞ്ഞു കലങ്ങിയ കണ്ണുകളുടെ ചുവപ്പാണ് " അവള്‍ പറഞ്ഞു  ഞാന്‍ അവളെ നോക്കാതെ പറഞ്ഞു "ചിലപ്പോള്‍  രാവിനെ പ്രാപിക്കുന്നതിന്റെ നാണത്താല്‍ കാവില്‍ തുടുതതാവാം ..അല്ലെങ്ങില്‍ രാവിനെ ലഹരി പിടിപ്പിക്കാന്‍ ചുണ്ടില്‍ ചായം പൂശിയതാവാം " അവള്‍ ഒന്നും മിണ്ടിയില്ല ..ഞാനും .. സന്ധ്യയുടെ  ചുവപ്പ് പിന്നെയും കൂടി.. കുറെ കഴിഞ്ഞു അവള്‍ പറഞ്ഞു .. "കല്യാണത്തിന് വരണം എന്ന് ഞാന്‍ പറയില്ല...പക്ഷെ ക്ഷണിച്ചിരിക്കുന്നു ".. പിന്നെ ഒന്ന് പുഞ്ചിരിച്ചു അവള്‍ നടന്നകന്നു.. ഞാന്‍ അവളുടെ മുഖത്തേക്ക്‌ നോക്കി ...അവളുടെ നിറവും അപ്പോള്‍ ചുവപ്പായിരുന്നു ... അതിന്റെ അര്‍ഥം കണ്ടെത്താന്‍ ഞാന്‍ മിനക്കെട്ടില്

ശിധിലം

Image
അതൊരു കുറ്റിക്കാട് ആയിരുന്നു.. കുറച്ചു മുള്‍ച്ചെടികള്‍ , പഴ്ചെടികള്‍ ..  കൂട്ടത്തില്‍ ഈ ചെടിയും.. അത്   ഇതുവരെ പൂവിട്ടില്ല ... ആരും ശ്രദ്ധിക്കാന്‍ ഇല്ലാതെ ,   ആരാലും ശ്രദ്ധിക്കപ്പെടാതെ അത് നിലനിന്നു പോന്നു..  ഒരുനാള്‍ ഒരു ചിത്രശലഭം വന്നു.. സുന്ദരമായ ഒരു ശലഭം.. ആ ശലഭത്തിനു വേണ്ടി ആ ചെടി മൊട്ടിട്ടു.. പൂവിട്ടു.. അങ്ങനെ പൂ വിരിഞ്ഞു .. ശലഭം വന്നു, അതില്‍ ഇരുന്നു...  പക്ഷെ അന്ന് അസ്തമയത്തില്‍ ആ പൂ കൊഴിഞ്ഞു... ചെടി വീണ്ടും മൊട്ടിട്ടു...ശലഭത്തിനു വേണ്ടി..  പൂ വിരിഞ്ഞു .. ശലഭത്തെ കാത്തിരുന്നു,, ശലഭം വന്നില്ല.. അത് ചത്ത്‌ പോയിരുന്നു.. അവസാനം ആ പൂ കൊഴിഞ്ഞു വീണു.. ഒരുനാള്‍ ആ ചെടിയും വാടി കരിഞ്ഞു വീണു..   

പ്രണയമേ..

Image
ഇല പൊഴിയുന്ന ഇടനാഴിയില്‍ ഒരു മര ബഞ്ചില്‍ അവന്‍ അവളെയും കാത്തിരുന്ന്.. കാണാന്‍ ഏറെ കൊതിച്ച നാളുകള്‍ സമനിച്ച ആ സുഖമുള്ള  വേദന അവസാനിക്കുകയാണ് .. അവര്‍ പരസപരം ഒരുപാടു സ്നേഹിക്കുന്നു.. ആഗ്രഹിക്കുന്നു.. പ്രണയം വിചിത്രമാണ്.. ഒരു വര്ഷം മുന്‍പുള്ള ആളെ അല്ല അവന്‍ ഇപ്പോള്‍. പ്രണയതിലുപരി അവള്‍ ഇപ്പോള്‍ അവന്റെ ജീവിത സഖിയാണ്.. അവനുവേണ്ടി ഈ ഭുമിയില്‍ ജനിച്ചവള്‍ എന്ന് അവന്‍ ഉറച്ചു വിശ്വസിക്കുന്ന, അല്ലെങ്ങില്‍ അവന്‍ മനസിലകിയ അവള്‍.. കുറെ നാളായി അവര്‍ ഒന്ന് സ്വസ്ഥമായി കണ്ടു സംസാരിച്ചിട്ടു.. അവന്‍ കണ്ടിട്ടോ സംസരിചിട്ടോ ഇല്ലാത്ത പലരും അവരുടെ ജീവിതത്തെ  അവരുടെ പ്രണയത്തെ അവര്‍ സങ്ങല്പ്പിക്കാത്ത അത്രയും പ്രശ്നങ്ങളില്‍ കൊണ്ടെത്തിച്ചു.. അവളെ അലട്ടുന്ന ഒരുപാടു പ്രശ്നങ്ങള്‍.. അവളെ ധൂമകേതു പോലെ ചുറ്റുന്ന ചില അസുരജന്മങ്ങള്‍ .. ഒടുവിഅവള്‍ എത്തി.. ഒരു ഇളം കാറ്റുപോലെ നിര്മലയി അവള്‍ നടന്നടുത്തു.. അവള്‍ വന്നു അടുത്തിരുന്നു.. പുഞ്ചിരിച്ചു.. അവനു പലതും പറയണം എന്നുണ്ടായിരുന്നു.. കുട്ടിച്തം വിട്ടിട്ടില്ലാത്ത അവന്റെ ലോകത്തെ കൊച്ചു കൊച്ചു വിശേഷങ്ങള്‍.. പക്ഷെ അപ്പോഴേക്ക്അവള്‍ പറഞ്ഞു തുടങ്ങി.. അവളുടെ ഇപ്പോഴത്തെ സാഹചര്യം.. ഈ