Posts

Showing posts from August, 2012

The Middle-game (story)

Image
“Hey man, you are the best thing ever happened in my life..” Take care of him, never hurt him… and never let him get hurt.. “He is my brother, never ever dare to touch him.. “ “yes I kill her… i am the killer..” “Feed your mind with positive thoughts” Feed with what. That was the question hanging in front of him on the week thread of emotion and intelligence.. The thread was made of both..  it was so delicate .. Voices where all around.. it was shouts, vibrating.. Shivering.. full of love.. passion… Vengeance.. But blood is thicker than water. But love is neither blood, nor water.. it was far beyond.. Sounds, faces…  music is also disturbing… penetrating through brain … He was the man…. And the man in front of him on his knees is his brother… The man is pointing the gun on brother head.. the dead end.. Emotions are smashing him from both sides. Just like Playing chess by himself.. Moving both sides by himself.. Winner and loser will be the

കര്‍ണന്‍ - വായിച്ചു നിര്‍ത്തുമ്പോള്‍

അങ്ങനെ ആ കൃതി വായിച്ചു തീര്‍ന്നു... വായിച്ചു മതിയാകാതെ അവസാന താളും മറിച്ചു .. കണ്ണുകളില്‍ പറ്റിയിരുന്ന നനവിന്റെ മുത്തുകളെ അപോഴാനു ശ്രധ്ച്ചത്.. കര്‍ണന്‍ ഭീഷ്മരുടെ പതനത്തിനു മുന്‍പ് യുദ്ധ ഭൂമിയില്‍  കാലുകുത്തിയില്ല . ഇന്ദ്രന്‍ ആദ്യം തന്നെ തന്റെ പുത്രനായ അര്‍ജുനന് വേണ്ടി അയാളില്‍ നിന്ന് കവച്ചകുന്ധലങ്ങള്‍ കൈക്കലാക്കിയിരുന്നു . പരശുരാമന്‍ "യുദ്ധ സമയത്ത് നിനക്ക് ബ്രഹ്മാസ്ത്രം ഒര്മാവരത്തെ പോകട്ടെ" എന്ന് ശപിക്കുകയും ചെയ്തു . "യുദ്ധ സമയത്ത് നിന്റെ രഥചക്രങ്ങള്‍ ഭൂമിയില്‍ താന് പോകട്ടെ " എന്നു ഒരു ബ്രാഹ്മണന്‍ അയാളെ ശപിച്ചിരുന്നു ...കുന്തീ ദേവിക്ക് അര്‍ജുനനെ അല്ലെതെ മറ്റു പന്ധവരെ വധിക്കില്ല എന്ന് വാക്കും നല്‍കി.. യുദ്ധത്തിന്റെ അവസരത്തിലും തൊട്ടു മുന്‍പും എല്ലാവരുടെയും മുന്നില്‍ ഭീഷ്മരാലും, ദ്രോനാചാര്യരാലും, ശല്യ രാജാവിനാലും   ഒരു സൂത പ്ത്രനായി അവഹേളിക്കപ്പെട്ടു ....... എന്നിട്ടും പന്ധവര്‍ അദ്ധേഹത്തെ ഭയപ്പെട്ടു.. പതിനൊന്നാം ദിവസം സേനാപതിയായി കുരുക്ഷേത്ര ഭൂമിയില്‍ എത്തിയ കര്‍ണന്‍ വിനാശം വിതറി ...  ഭീമനും , യുധിഷ്ട്ടിരനും , നകുലനും ജീവന്‍ ഭിക്ഷ നല്‍കി .. ഒടുവില്‍ നിരായുധനാ

കര്‍ണന്‍

Image
ഒരു കഥാപാത്രം , അത് വായനയുടെ രസവും ആസ്വാദനത്തിന്റെ അതിരുകളും ഭേദിച്ചു ഉള്ളിലേക്ക് കടക്കുകയാണ്.. കഥ കേട്ട് ഉറങ്ങുന്ന  കാലത്ത് കേട്ട് പരിജയിച്ച ഭാരത ഇതിഹാസം , ഇപ്പോള്‍  മറ്റൊരു കണ്ണിലൂടെ നോക്കി കാണുകയാണ്.. കര്‍ണന്റെ.. ശിവജി സാവന്ത് രചിച്ച കര്‍ണന്‍ എന്ന കൃതിയിലൂടെ  ആണ് ഇപ്പോള്‍ എന്റെ സഞ്ചാരം.. ആദ്യമേ എന്നെ അതിശയിപ്പിച്ച കര്‍ണന്‍ എപ്പോള്‍, ഒരു അല്‍പ്പം മുന്‍പ് എന്നെ കോരിത്തരിപ്പിച്ചു.. എന്റെ കണ്ണിനു മുന്നില്‍ അയാള്‍ സംസാരിക്കുന്നു. ഉണ്മാടതിന്റെയും വിര്‍ ച്വല്‍ റിയാലിറ്റി യുടെയും അതിര്‍ത്തിയിലൂടെ ഞന്‍ നീങ്ങുകയാണ്.. കര്‍ണാ ... ലോകം വിജയിക്കുന്നവന്റെ ചരിത്രമേ ഇതുവരെ പാടിയിട്ടുള്ളു ... ചരിത്രം അവന്റെ കഥയെ പറഞ്ഞിട്ടുള്ളൂ. അല്ലെങ്ങില്‍ വിജയിയുടെ കഥയാണ് ചരിത്രം.. പക്ഷെ.. പരാജിതനായ ഒരാളുടെ കഥ വിജയിക്കും  മുകളില്‍ സുര്യ തേജസ്സോടെ വിളങ്ങുന്ന ഒരെയോടു കഥ മഹാഭാരതം ആണ്... ഈ പത്ര സൃഷ്ടി അനുപമം ആണ്... ഉപമിക്കാന്‍ വേറെ ഒന്നും എവിടെയം രചിക്കപ്പെട്ടിട്ടില്ല .. ഇങ്ങനെ ഒരു കഥാപാത്രം എവിടെയും ഉണ്ടായിട്ടില്ല. പരാജിതന്റെ സംഘത്തില്‍ ഉലപ്പെട്ടു പോയതിനാല്‍ മാത്രം പരാജിതരുടെ കൂട്ടത്തില്‍ പേര് ചേര്‍ക്കപ്പെട്ട