ചില മഴ ചിന്തകള്‍
ഞാന്‍ മഴയും നോക്കി ഇരിക്കുകയാണ്..നല്ല മഴ. മഴ കാണുമ്പോള്‍ പല ചിന്തകളും വരുന്നു. വികലമാണ് കുറെയൊക്കെ. സയന്‍സും ഫെമിനിസവും സാഹിത്യവും ഒക്കെ വരുന്നുണ്ട്. ഇതെല്ലം അക്ഷരങ്ങള്‍ കൊണ്ട് ബന്ധിപിക്കാനുള്ള പെടാപാടിലാണ് ഞാന്‍.അക്ഷരങ്ങള്‍ വഴിമുടക്കില്ലെന്നു പ്രതീക്ഷിക്കുന്നു.
മഴയുടെ ശക്തി മാറി മാറി വരുന്നു. ഈ മാറ്റാതെ പഴയ സാഹിത്യത്തില്‍ പെണ്നിനോടാണ് ഉപമിചിരുന്നത്. പെണ്ണിന്റെ ചന്ച്ചലതയോട്. ഇന്നിന്റെ രീതികള്‍ അതെല്ലാം മാറ്റി മരിച്ചിരിക്കുന്നു. ഭവ മാറ്റങ്ങള്‍ ഇന്ന് പുരുഷന്റെ സ്വഭാവ സവിശേഷതയാണ്.. അവന്‍ മഴയുടെ തണുത്ത സ്പര്‍ശം പോലെ..സ്നേഹിക്കുന്നു..സാമീപ്യം നല്കുന്നു. ചിലപ്പോ മഴയുടെ ശേഷി കൂടി ച്ചുട്ടുമുള്ളതില്‍ നിന്നൊരു മരയുണ്ടാക്കി അവനു വേണ്ടത് നേടിയെടുക്കാനും, പിന്നെ വെയില്‍ വരുമ്പോള്‍ ഒരല്‍പം ഈര്പം മാത്രം ബാക്കിവെച്ചു മറയാനും അവനു കഴിയും. ഇവിടെ മഴ വീണ്ടും ഭാവം മാറ്റി..
ഒരു മഴതുല്ലിയായി മാറാന്‍ കഴിഞ്ഞിരുന്നെങ്ങില്‍ എന്ന് പലപ്പോഴും പറഞ്ഞിടുണ്ട്, പറയാന്‍ എളുപ്പമാണ്. അത്രയും ഉയരതുനിന്നു ഈ വേഗത്തില്‍ താഴേക്ക് പതിക്കുമ്പല്‍.. മറ്റു തുള്ളികലുംയി കൂട്ടിമുട്ടി പൊട്ടി ചിതറാം, കൂടിചെരം. അവസാനം നിലം പതിക്കാം. ആ ജന്മം എനിക്ക് വേണ്ടെന്നു തോന്നുന്നു . മഴ നില്കുന്നില്ല.
മഴയത് ഇറങ്ങി നിന്ന് നനയാന്‍ തോന്നുന്നില്ല.. സാഹിത്യം കലര്‍ത്തിയാല്‍ .. മഴത്തുള്ളികളുടെ ഇടയിലേക്കിറങ്ങി ചെന്ന് അവരുടെ നനുത്ത ചുംബനങ്ങള്‍ ഏറ്റു വെങ്ങാന്‍ തോനുന്നെ ഇല്ല..അതൊക്കെ സിനിമയില്‍ കാണാന്‍ കൊള്ളാം , ഞാന്‍ അത് ചെയ്താല്‍ എനിക്ക് കിരുക്കനെന്നു പറയും , അത്രതന്നെ.
മഴയെ നോക്കി ഇരിക്കാന്‍ തോന്നുന്നു.. നമുക്ക് എവിടെയും പോകനില്ലെങ്ങില്‍ മഴ മനോഹരിയാണ്. നമുക്ക് യാത്ര ഉണ്ടെങ്കില്‍ "നശിച്ച മഴ".
ഒരു റീചാര്‍ജ് കൂപണ്‍ വാങ്ങാന്‍ നടന്നു. മഴ യത് കുടയും പിടിച്ചു നടക്കാന്‍ സുഗമാനെന്നു സങ്ങല്പിക്കണേ സുഖമുള്ളൂ . ഞായറാഴ്ച ആയതുകൊണ്ട് കടകള്‍ എല്ലാം അടഞ്ഞു കിടക്കുന്നു. അപ്പോള്‍ ഒരു പയ്യന്‍ സൈക്കിള്‍ ഇല്‍ വരുന്നു. മഴയത് കുടയില്ലാതെ, കൈവിട്ടു അവന്റെ സവാരി.. അവന്‍ ഒരു പാട്ട് മൂളുന്നു. മൂളല്‍ അല്ല.. ഉറക്കെ പടുനുണ്ട്..ഒപ്പം കൈകള്‍ എന്തൊക്കെയോ വികൃത നൃത്തം കാണിക്കുന്നുമുണ്ട്. ഞാന്‍ മെല്ലെ കുട ഉയര്‍ത്തി അവനെ നോക്കി. നൃത്തം നിര്‍ത്തി..പറ്റും പാടി കൈ വിട്ടു അവന്‍ കടന്നു പോയി.. അവന്‍ മഴയെ ആസ്വദിക്കുന്നു.. അവനു കിരുക്കനെനു എനിക്ക് പറയാം .
അവന്‍ എന്നെ കടന്നു പോയി. ഞാന്‍ നടത്തം തുടര്‍ന്നു.
അങ്ങനെ നടന്നു നടന്നു ആളൊഴിഞ്ഞ ഒരിടത് എത്തി..
ഞാന്‍ ചുറ്റും നോക്കി ,ആരും ഇല്ലെന്നു ഉറപ്പു വരുത്തി .
ഞാന്‍ കുട മാറ്റി.. മഴ എന്നെ നനയ്കുന്നു ..
കുറച്ചു വട്ടു ഇല്ലെങ്ങില്‍ എന്ത് ജീവിതം..അല്ലെ.?
very nic arun....i hop its ur 2days xperianc..ryt..&&who s dat boy..(kungu appu?)
ReplyDelete"കുറച്ചു വട്ടു ഇല്ലെങ്ങില്‍ എന്ത് ജീവിതം..അല്ലെ.? "" i lovd it!!
nice.....
ReplyDeletekunappu alla nithin..aale ariyilla,
ReplyDeletepinne anubhavam thanne...
ee vattu vayikaan nalla rasamund.........
ReplyDeletemazhayathu nadakaan thonnikunnu.........
mazha konda sugam........
nice.....
ReplyDelete"mazhayude
ReplyDeletenanuta aardrada
ente
sirakalilekirangi
njan
chatal mazhayayi.....
pemariyayi....
bhoomiyude
abhra palikalilekirangi.
nishabdam.......
punarjanmamthinayi............."
thank.
Evry1 lv rain :)
ReplyDelete