തർക്കം


ദൈവവും മനുഷ്യനും തമ്മിൽ തർക്കം.
എന്തിനാ ?
മതങ്ങളുടെ ഉടമസ്ഥാവകാശത്തിൻ്റെ  പേരിൽ .
അതിൽ മനുഷ്യൻ ജയിച്ചു.

പിന്നീട് മനുഷ്യർ തമ്മിൽ  ദൈവത്തിൻ്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയായി തർക്കം.
അധികം ഇവിടെ നിന്നാൽ അസ്തിത്വം തന്നെ നഷ്ടപ്പെടും എന്നറിഞ്ഞ ദൈവം സ്ഥലം വിട്ടു. 

Comments

Popular posts from this blog

മഴതുള്ളി

ഇല്ലത്തമ്മ

ആ ദിവസങ്ങളിൽ