engineering

ഇത് അവസാന വര്ഷം .വിജയപരാജയങ്ങള്‍ മാറിമാറി വന്ന സ്കൂള്‍ ജീവിതത്തില്‍ നിന് വഴമാരി സഞ്ചരിക്കാന്‍  തുടങ്ങിയിട്ട് 4 ആം വര്ഷം. പരീക്ഷയിലെ  പരാജയമോ ,പ്രണയമോ  ഇന്ന് ഒരു വിഷയമല്ല. അതെല്ലാം വിഷയമായിരുന്ന കാലം  ഉണ്ടായിരുന്നു . ക്ലാസ്സില്‍ അധ്യാപനത്തിന്റെ രസത്തില്‍ മുഴുകി ഉറക്കത്തിന്റെ ആലസ്യത്തിലേക്ക് വഴുതി വീഴുമ്പോള്‍ എഴുനെടു നിന്ന് ചോദിയ്ക്കാന്‍ തോനിയിട്ടുണ്ട് " വാട്ട്‌ ദി f ........ ആര്‍  യു doing  എന്ന്. പക്ഷെ ഇന്റെര്‍ണല്‍ മാര്‍ക്ക്‌ , അപസര്‍പ്പക കഥകളിലെ രക്ഷസ്സ്കളെ പോലെ പ്രത്യക്ഷപ്പെടും , ഉപദേശിക്കും , ഒര്മാപുതുക്കും. അപ്പോള്‍ ഒരു പുഞ്ഞിരികൊണ്ട് എല്ലാം മറച്ചു അടങ്ങിയിരിക്കം. അധ്യാപകര്‍  എന്നാ vertical boring  machines (നിവര്‍ന്നു നിന്ന് ബോര്‍ അടിപ്പിക്കുന്ന യന്ദ്രങ്ങള്‍ ) എന്റെ ഉള്ളിലെ ചിന്തകളെയും സ്വപ്നങ്ങളെയും തള്ളി കെടുത്തി.
ഇന്ന് എനിക്ക് പലതും ഉണ്ട് , ഒന്ന് ഒഴിച്ച് ... പഠിക്കാനുള്ള ആഗ്രഹം. വിധ്യര്തികള്‍ എന്നാല്‍ പഠിക്കാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട യന്ദ്രങ്ങള്‍ ആണ് എന്നാ മുന്‍വിധിയോടെയുള്ള , തലപ്പതിരിക്കുന്നവരുടെ പരിഷ്കാരങ്ങളും ശ്വാസം മുട്ടിക്കുന്നു.ഒരു മികച്ച   M .Tech വിധ്യര്‍ത്തി ,ആദ്യപകനാവാന്‍  യോഗ്യനാണെന്ന കാപട്യത്തിന്റെ ബെലിയടുകളാണ്  ഓരോരുത്തരും. ഒരു നല്ല വിധ്യര്‍ത്തി നല്ല ആദ്യപകന്‍ ആവണമെന്നില്ല .നന്നായി പഠിക്കുന്നവന്‍ , നന്നായി ബോര്‍ അടിപ്പിക്കുന്ന അധ്യാപകന്‍ ആയിരിക്കും.
ജീവിതത്തിലെ വിലപ്പെട്ട 4 വര്‍ഷങ്ങള്‍ എറിഞ്ഞുടച്ച നഷ്ടബോധം കൊണ്ട് പടിയിറങ്ങുമ്പോള്‍ , ഓര്‍മയില്‍ സൂക്ഷിക്കാന്‍ നല്ല ഓര്‍മ്മകള്‍ പോലും ഇല്ല . ജന്മി , കുടിയാണ് കുടിക്കാന്‍ കൊടുത്ത കഞ്ഞിവെള്ളത്തില്‍ വട്ടു പരതുനത് പോലെ മുങ്ങിത്തപ്പിയാല്‍ , വല്ലതും തടയും.
എന്തെങ്ങിലും ആഗ്രഹിച്ചാല്‍ അത് നേടുന്നത് വരെ നമുക്ക് ജീവിക്കാന്‍ മോഹം ഉണ്ടാവും. അത് കിട്ടികഴിജാല്‍ എന്തെങ്ങിലും നേടി എന്നൊരു തോന്നല്‍ ഉണ്ടാവണം. ഇല്ലെങ്ങില്‍ ജീവിതം മടുക്കും.
ആഗ്രഹിക്കാതെ കിട്ടിയ ജീവിതം അര്‍ത്ഥമില്ലാതെ , ......

Comments

  1. മൊത്തം അക്ഷരത്തെറ്റാണല്ലോ ! :(

    ReplyDelete

Post a Comment

Popular posts from this blog

ഒരു സൂര്യകാന്തി പൂവിന്റെ കഥ (story)

ചിറക്

ചില മഴ ചിന്തകള്‍