ചോദ്യങ്ങളും ഉത്തരങ്ങളും (കഥ )
ചോദ്യങ്ങൾ
ചോദ്യം: ഏറ്റവും ഇഷ്ടമുള്ള വ്യക്തി
ചോദ്യം: ഇഷ്ടം ഇല്ലാത്ത വ്യക്തി
ചോദ്യം: ഏറ്റവും സങ്ങടം തോന്നിയ നിമിഷം
ചോദ്യം: ഏറ്റവും സന്തോഷം തോന്നിയ നിമിഷം
ചോദ്യം: ഒഴിവു സമയം എങ്ങനെ ചിലവഴിക്കാൻ ആഗ്രഹിക്കുന്നു
ചോദ്യം: ഏറ്റവും വലിയ സ്വപ്നം
ചോദ്യം: ഏറ്റവും വലിയ ഭയം
ഉത്തരങ്ങൾ
പ്രായം : 10 വയസ്
ചോദ്യം: ഏറ്റവും ഇഷ്ടമുള്ള വ്യക്തി
ഉത്തരം : അച്ഛനും അമ്മയും
ചോദ്യം: ഇഷ്ടം ഇല്ലാത്ത വ്യക്തി
ഉത്തരം : കണക്കു ടീച്ചർ
ചോദ്യം: ഏറ്റവും സങ്ങടം തോന്നിയ നിമിഷം
ഉത്തരം : പരീക്ഷ തുടങ്ങിയപ്പോ
ചോദ്യം: ഏറ്റവും സന്തോഷം തോന്നിയ നിമിഷം
ഉത്തരം : സ്കൂൾ അടച്ചപ്പോ
ചോദ്യം: ഒഴിവു സമയം എങ്ങനെ ചിലവഴിക്കാൻ ആഗ്രഹിക്കുന്നു
ഉത്തരം : കളിക്കാൻ
ചോദ്യം: ഏറ്റവും വലിയ സ്വപ്നം
ഉത്തരം : പെട്ടന്ന് വലുതാവണം
ചോദ്യം: ഏറ്റവും വലിയ ഭയം
ഉത്തരം : കണക്കു ഹോം വർക്ക്
...... ........................................................................................................................
പ്രായം : 17 വയസ്
ചോദ്യം: ഏറ്റവും ഇഷ്ടമുള്ള വ്യക്തി
ഉത്തരം : ദീപക്
ചോദ്യം: ഇഷ്ടം ഇല്ലാത്ത വ്യക്തി
ഉത്തരം : ജിനു
ചോദ്യം: ഏറ്റവും സങ്ങടം തോന്നിയ നിമിഷം
ഉത്തരം : സെൻറ് ഓഫ്
ചോദ്യം: ഏറ്റവും സന്തോഷം തോന്നിയ നിമിഷം
ഉത്തരം :S S LC ക്ക് distingtion കിട്ടിയപ്പോ
ചോദ്യം: ഒഴിവു സമയം എങ്ങനെ ചിലവഴിക്കാൻ ആഗ്രഹിക്കുന്നു
ഉത്തരം : facebook
ചോദ്യം: ഏറ്റവും വലിയ സ്വപ്നം
ഉത്തരം : നാടിനു വേണ്ടി എന്തെങ്ങിലും ചെയ്യനം. അഴിമതി ഇല്ലാതാക്കണം
ചോദ്യം: ഏറ്റവും വലിയ ഭയം
ഉത്തരം : സമൂഹത്തിന്റെ നിഷ്ക്രിയത
................................................................................................................................................
പ്രായം : 18 വയസ്
ചോദ്യം: ഏറ്റവും ഇഷ്ടമുള്ള വ്യക്തി
ഉത്തരം : സ്വപ്ന അല്ല ദീപക്
ചോദ്യം: ഇഷ്ടം ഇല്ലാത്ത വ്യക്തി
ഉത്തരം :ആരോടും ഇഷ്ടക്കേട് ഇല്ല
ചോദ്യം: ഏറ്റവും സങ്ങടം തോന്നിയ നിമിഷം
ഉത്തരം : കോളേജ് വെകേഷൻ ആയപ്പോ
ചോദ്യം: ഏറ്റവും സന്തോഷം തോന്നിയ നിമിഷം
ഉത്തരം : സ്വപ്ന എന്നോട് ആദ്യമായി സംസാരിച്ചപ്പോ
ചോദ്യം: ഒഴിവു സമയം എങ്ങനെ ചിലവഴിക്കാൻ ആഗ്രഹിക്കുന്നു
ഉത്തരം : ചാറ്റിങ്
ചോദ്യം: ഏറ്റവും വലിയ സ്വപ്നം
ഉത്തരം : ഒരു ജോലി നേടണം
ചോദ്യം: ഏറ്റവും വലിയ ഭയം
ഉത്തരം : പരീക്ഷ
..........................................................................................................................................
പ്രായം : 22 വയസ്
ചോദ്യം: ഏറ്റവും ഇഷ്ടമുള്ള വ്യക്തി
ഉത്തരം : സ്വപ്ന
ചോദ്യം: ഇഷ്ടം ഇല്ലാത്ത വ്യക്തി
ഉത്തരം : അവള്ടെ അപ്പൻ
ചോദ്യം: ഏറ്റവും സങ്ങടം തോന്നിയ നിമി ഷം
ഉത്തരം : ജോലി കിട്ടി അവളെ പിരിഞ്ഞു ബാംഗ്ലൂർ പോകേണ്ടി വന്നപ്പോൾ
ചോദ്യം: ഏറ്റവും സന്തോഷം തോന്നിയ നിമിഷം
ഉത്തരം : അവൾ യെസ് പറഞ്ഞപ്പോൾ
ചോദ്യം: ഒഴിവു സമയം എങ്ങനെ ചിലവഴിക്കാൻ ആഗ്രഹിക്കുന്നു
ഉത്തരം : സ്വപനയുടെ കൂടെ
ചോദ്യം: ഏറ്റവും വലിയ സ്വപ്നം
ഉത്തരം :സ്വപനയുടെ കൂടെ ഉള്ള ജീവിതം
ചോദ്യം: ഏറ്റവും വലിയ ഭയം
ഉത്തരം : അങ്ങനെ ഒന്നും ഇല്ല
.................................................................................................................................................
പ്രായം : 26 വയസ്
ചോദ്യം: ഏറ്റവും ഇഷ്ടമുള്ള വ്യക്തി
ഉത്തരം : ദീപക്
ചോദ്യം: ഇഷ്ടം ഇല്ലാത്ത വ്യക്തി
ഉത്തരം : സ്വപ്ന
ചോദ്യം: ഏറ്റവും സങ്ങടം തോന്നിയ നിമിഷം
ഉത്തരം : അത് പറഞ്ഞാൽ ഇനിയും സങ്ങടം വരും
ചോദ്യം: ഏറ്റവും സന്തോഷം തോന്നിയ നിമിഷം
ഉത്തരം : ഓർമയിൽ അങ്ങനെ ഒരു നിമിഷം ഇല്ല്ല
ചോദ്യം: ഒഴിവു സമയം എങ്ങനെ ചിലവഴിക്കാൻ ആഗ്രഹിക്കുന്നു
ഉത്തരം : എന്തെങ്ങിലും ചെയ്തുകൊണ്ട് ഇരിക്കനം... വെറുതെ ഇരിന്നാൽ ഓരോന്ന് ഓർമവരും
ചോദ്യം: ഏറ്റവും വലിയ സ്വപ്നം
ഉത്തരം : ഒരു സ്വപ്നവും ഇല്ല എല്ലാം അവസനിചു.
ചോദ്യം: ഏറ്റവും വലിയ ഭയം
ഉത്തരം : ഇനി പ്രേമിക്കാൻ /കല്യാണം കഴിക്കാൻ
..............................................................................................................................................
പ്രായം : 28 വയസ്
ചോദ്യം: ഏറ്റവും ഇഷ്ടമുള്ള വ്യക്തി
ഉത്തരം :അമ്മ
ചോദ്യം: ഇഷ്ടം ഇല്ലാത്ത വ്യക്തി
ഉത്തരം : എന്റെ കൊളീഗ് ജെയ്സണ്‍
ചോദ്യം: ഏറ്റവും സങ്ങടം തോന്നിയ നിമിഷം
ഉത്തരം : അച്ഛന്റെ മരണം
ചോദ്യം: ഏറ്റവും സന്തോഷം തോന്നിയ നിമിഷം
ഉത്തരം :ജോലി കിട്ടിയപ്പോ
ചോദ്യം: ഒഴിവു സമയം എങ്ങനെ ചിലവഴിക്കാൻ ആഗ്രഹിക്കുന്നു
ഉത്തരം : ഓവറ ടൈം വർക്ക് ചെയ്യാൻ
ചോദ്യം: ഏറ്റവും വലിയ സ്വപ്നം
ഉത്തരം :കുറച്ചു കാശ് ഉണ്ടാക്കണം
ചോദ്യം: ഏറ്റവും വലിയ ഭയം
ഉത്തരം : ഭാവി ജീവിതം
....................................................................................................................................................
പ്രായം : 38 വയസ്
ചോദ്യം: ഏറ്റവും ഇഷ്ടമുള്ള വ്യക്തി
ഉത്തരം : വിവേക് എന്റെ മകൻ
ചോദ്യം: ഇഷ്ടം ഇല്ലാത്ത വ്യക്തി
ഉത്തരം : എന്റെ ബോസ്സ്
ചോദ്യം: ഏറ്റവും സങ്ങടം തോന്നിയ നിമിഷം
ഉത്തരം : ലീവ് കിട്ടാതാവുമ്പോൾ
ചോദ്യം: ഏറ്റവും സന്തോഷം തോന്നിയ നിമിഷം
ഉത്തരം :സാലറി കിട്ടുമ്പോൾ
ചോദ്യം: ഒഴിവു സമയം എങ്ങനെ ചിലവഴിക്കാൻ ആഗ്രഹിക്കുന്നു
ഉത്തരം : കുടുംബത്തിന്റെ കൂടെ
ചോദ്യം: ഏറ്റവും വലിയ സ്വപ്നം
ഉത്തരം : മക്കളുടെ നല്ല ഭാവി
ചോദ്യം: ഏറ്റവും വലിയ ഭയം
ഉത്തരം : വിലക്കയറ്റം
........................................................................................................................................................
പ്രായം : 59 വയസ്
ചോദ്യം: ഏറ്റവും ഇഷ്ടമുള്ള വ്യക്തി
ഉത്തരം : മകന്റെ മകൾ വൈഗ
ചോദ്യം: ഇഷ്ടം ഇല്ലാത്ത വ്യക്തി
ഉത്തരം : മകന്റെ ഭാര്യ
ചോദ്യം: ഏറ്റവും സങ്ങടം തോന്നിയ നിമിഷം
ഉത്തരം : ജോലിയില്നിന്നു പിരിഞ്ഞപ്പോൾ
ചോദ്യം: ഏറ്റവും സന്തോഷം തോന്നിയ നിമിഷം
ഉത്തരം :വൈഗമോൾ ജനിച്ചപ്പോൾ
ചോദ്യം: ഒഴിവു സമയം എങ്ങനെ ചിലവഴിക്കാൻ ആഗ്രഹിക്കുന്നു
ഉത്തരം : എപ്പോഴും ഒഴിവല്ലേ?
ചോദ്യം: ഏറ്റവും വലിയ സ്വപ്നം
ഉത്തരം : അധികം കിടക്കാതെ അങ്ങ് കണ്ണ് അടയ്ക്കണം
ചോദ്യം: ഏറ്റവും വലിയ ഭയം
ഉത്തരം : ജാതക ദോഷങ്ങൾ ,മകന് ഇതൊന്നും വിശ്വാസം ഇല്ല..അത് ഓര്ക്കുമ്പോ പേടി ഉണ്ട്
-അരുണ്‍

That is a really nice way that you have presented the story!
ReplyDeletethank you man... thank you so much
ReplyDeleteSupper daa super
ReplyDeleteahh...love it...realy loved the style of narration ...keep writing <3
ReplyDeleteKalakkida... :D 100 Likes !!!!
Deleteinteresting presentation!!!
ReplyDeletethank you
DeleteSuper thoughtss....
ReplyDeletekool...............
ReplyDeleteyes i am
Delete