രാക്കാഴ്ച

മാനത്ത് മേയുന്ന ചെമ്മരിയാടിന്‍ കൂട്ടം.
ഒരു കോണില്‍ ഇടയന്റെ കയ്യിലെ
എരിയുന്ന റാന്തലും.


Comments

Popular posts from this blog

മഴതുള്ളി

ഇല്ലത്തമ്മ

ആ ദിവസങ്ങളിൽ